സം​സ്ഥാ​ന​ത്ത് സമൂഹവ്യാപനമില്ല; കോവിഡ് രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അവശനിലയിൽ

രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ലാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് കോവിഡ് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും മ​ന്ത്രി

0

സം​സ്ഥാ​ന​ത്ത്  കോവിഡ്  രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മേ​യ് ഏ​ഴ് വ​രെ 512 രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് രോ​ഗി​ക​ള്‍ വ​ള​രെ​യ​ധി​കം വ​ര്‍​ധി​ച്ചു. രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ലാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് കോവിഡ് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.