രക്ഷയുടെയും സമാദാനത്തിന്റെ ദൈവപുത്രന് ജനിച്ചു ക്രിസ്തുമസ്

25ദി​ന​ങ്ങ​ളി​ൽ നോ​മ്പു നോ​റ്റ് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യാ​ണ് ക്രൈ​സ്ത​വ​ർ ക്രി​സ്മ​സി​നെ വ​രവേ​റ്റ​ത്.എല്ലാ പ്രതിസന്ധികൾക്കിടയിലും മോചനം പരസ്പര സ്നേഹം വി​ഷ​മ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യും ധൈ​ര്യ​വും ന​ൽ​കു​ന്ന ദൈ​വ​ത്തിന്റെ പുത്രൻ .

0

ലോകമെങ്ങു കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്കിടയിൽ പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​മാ​യി സന്ധിയുടെയും സമാദാനത്തിന്റെയും സന്ദേശമായി ലോകരക്ഷകയായി ഉണ്ണിയേശു പിറന്നു ഇന്ന് ക്രി​സ്മ​സ്. ലോ​ക​മാ​കെ​യു​ള്ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഇ​ന്ന് ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷി​ക്കു​ന്നു. 25ദി​ന​ങ്ങ​ളി​ൽ നോ​മ്പു നോ​റ്റ് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യാ​ണ് ക്രൈ​സ്ത​വ​ർ ക്രി​സ്മ​സി​നെ വ​രവേ​റ്റ​ത്.എല്ലാ പ്രതിസന്ധികൾക്കിടയിലും മോചനം പരസ്പര സ്നേഹം വി​ഷ​മ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യും ധൈ​ര്യ​വും ന​ൽ​കു​ന്ന ദൈ​വ​ത്തിന്റെ പുത്രൻ . ദൈ​വ സ്നേ​ഹം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​വും കൃ​പ​യു​മാ​ണെ​ന്നും ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യെ​ന്ന് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പത​ന്‍റെസ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന​ലെ രാ​ത്രി 12ന് ​ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

ക്രി​സ്മ​സ് ഏ​തെ​ങ്കി​ലും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം ആ​ഘോ​ഷ​മ​ല്ല, അ​നു​ഭ​വ​വും പ​ങ്കു​വ​യ്ക്കു​ല​മാ​ണെ​ന്നു വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ റ​മ്പി​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ദൈ​വ​ത്തി​നു മ​നു​ഷ്യ​നോ​ടു​ള്ള അ​വാ​ച്യ​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ക്രി​സ്മ​സ്. എ​ല്ലാ​വ​രി​ലും ഐ​ക്യ​വും സാ​ഹോ​ദ ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ ഈ ​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.വീ​ടു​ക​ളി​ൽ ന​ക്ഷ​ത്ര​വി​ള​ക്കു​ക​ൾ ഉ​യ​ർ​ത്തി​യും പു​ൽ​ക്കൂ​ടു​ക​ൾ നി​ർ​മി​ച്ചും ക്രി​സ്മ​സ് കേ​ക്കു​ക​ൾ കൈ​മാ​റി​യും വി​ശ്വാ​സ സ​മൂ​ഹം ക്രി​സ​മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

You might also like

-