Browsing Category
world
താലിബാനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടാന്‍ ബൈഡന് തന്റേടമില്ലെന്ന് നിക്കിഹേലി
യുനൈറ്റഡ് നാഷ്ന്‍സ് ജനറല്‍ അസംബ്ലി സെപ്റ്റംബര്‍ 25ന് കൂടാതിരിക്കെ, അഫ്ഗാനിസ്ഥാനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് യു.എസ്.…
“ചരിത്രത്തിലെ പുതിയ അധ്യായം” മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
ട്രംപിന്റെ ജനസമ്മതി പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ ബഹുദൂരം മുന്നിൽ
റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാര്‍ക്കിടയില്‍ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാര്‍വാര്‍ഡ് സി.എ.പി.എസ്സ്/ ഹാരിസ് സര്‍വ്വെ…
ക്വാഡ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ
മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിnayi പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ…
വാക്‌സിനല്ല പ്രശ്‌നം സർട്ടിഫിക്കറ്റാണ് പ്രശനം നിലപാട് തിരുത്തി ബ്രിട്ടൻ
ക്വാറന്റീൻ വിവാദത്തിൽ പുതിയ വിശദീകരണവുമായി യുകെ. ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ സംശയം…
ലോകത്തെ അഭിസംബോധന ചെയ്യണം യു എൻ നു മുന്നിൽ താലിബാൻ
അഫ്ഗാനിലെ പ്രതിനിധിക്ക് യുഎൻ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി താലിബാൻ. താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീന് ലോകനേതാക്കളുമായി…
സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം
ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും…
വാഹന പരിശോധനയില്‍ 2 കിലോ കഞ്ചാവും, സ്വർണ റിവോള്‍വറും, 44,000 ഡോളറുംപിടികൂടി
പോര്‍ട്ട് ആര്‍തറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയ െ്രെഡവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവും, 44000 ഡോളറും,…
വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ജനുവരി .6 ട്രമ്പ് അനുകൂലികളുടെ പ്രതിഷേധ റാലി പരാജയം
പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയപ്പെട്ടതിനെതുടര്‍ന്ന് ട്രമ്പനുകൂലികള്‍ ജനുവരി 6ന് നടത്തിയ കാപ്പിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര നടപടികള്‍…
അമേരിക്കയിലെ ഹൂസ്റ്റണില്‍ രണ്ട് പോലീസുകാരനായും അക്രമിയും കൊല്ലപ്പെട്ടു
യക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും…