Browsing Category
world
ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അമേരിക്കയിലെ അയോവയിലും ടെന്നസ്സിയിലും
ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ്സില്‍ ജനിതകമാറ്റം സംഭവിച്ച മാരക ഇന്ത്യന്‍ വൈറസുകള്‍ അമേരിക്കയിലെ അയോവ, ടെന്നസ്സി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്…
സംസ്ഥാനത്ത് മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സര്ക്കാര് തീരുമാനിച്ചു മെയ് 8 മെയ് 16 വരെയാണ് സമ്പുർണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്
വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ഒറ്റപ്രസവത്തിൽ ഒൻപത് മക്കളെ പ്രസവിച്ച് 25–കാരി
ഒറ്റപ്രസവത്തിൽ ഒൻപത് കണ്മണികളെ പ്രസവിച്ച ഒരമ്മ . മാലിയിലാണ് സംഭവം. ഹാലിമ സിസ്സെ എന്ന 25–കാരിയാണ് മെഡിക്കൽ രംഗത്തെ പോലും അദ്ഭുതപ്പെടുത്തി 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്
ലോകത്തെ കോവിഡ് രോഗികളിൽ 46 ശതമാനം ഇന്ത്യക്കാർ… മൃദേഹങ്ങൾ കൊണ്ട് ശവപ്പറമ്പായി ഇന്ത്യൻ നഗരങ്ങൾ
പ്രതിദിനം കോവിഡ് രോഗവ്യാപന ഇന്ത്യയിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ് . ലോകത്തു പ്രതിനം റിപ്പോർട്ട് ചെയുന്ന രോഗബാധിതരിൽ ൪൬ ശതമാനം പേരും ഇന്ത്യക്കാരാണ്. ഡൽഹി യു പി കർണാടക മഹാരാഷ്ട്ര …
ചിരിയുടെ ‘”സ്വർണനാവുള്ള തമ്പുരാന് വിട” ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു…
യോഗിയുടെയും മോദിയുടെ നാട്ടിൽ ബി ജെ പി ക്ക് കാലിടറി യു പി യിൽ സമാജ് വാദി പാർട്ടിയുടെ തിരിച്ചു വരവ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ…
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്
അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്‍
വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍…
റഷ്യയുടെ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് എത്തും
ഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തുന്നത്.…
കോവിഡ് “പൊതു ശത്രുവിനെതിരെ ഒരുമിച്ച് പോരാടും”ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു ചൈന
കോവിഡ് സുനാമിയിൽ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യകാര്യമന്ത്രി ഇന്ത്യയെ അറിയിച്ചു