Browsing Category
world
വെടിവയ്പില്‍ പ്രതികാരം തെലുങ്കാനയിൽ മാവോയിസ്റ്റ്കൾ യാത്രാബസ്സിന് തീ ഇട്ടു
സുരക്ഷാസേനയുമായുള്ള വെടിവയ്പില്‍ പത്ത് മാവോയിസ്റ്റ്കൾപ്രവര്‍ത്തകര്‍ മരിച്ചതിന്റെ പ്രതികാരത്തിൽ മാവോയിസ്റ്റുകള്‍ തെലുങ്കാന മേഖലയില്‍ അക്രമം അഴിച്ചുവിടുന്നു. നിരവധി ഗ്രാമങ്ങനിൽ ഇവർ…
എം777 ഹവിറ്റ്സർ പീരങ്കി വീണ്ടും പരീക്ഷണം പൊഖ്റാനിൽ
മുപ്പതുവര്ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ…
സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെഭീകരാക്രമണം: സൂത്രധാരനെ വധിച്ചു
ശ്രീനഗര്‍:ഫെബ്രുവരിയില്‍സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസ് ആണ്…
സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ
പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം…
സൈനിക ശക്തിയിൽ ഇന്ത്യ നാലാമത് ,ഒന്നാമൻ അമേരിക്കാ
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ…
നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം
ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം…
റിലയന്‍സിൽ വിവാഹം: ആകാശ് അംബാനിക്ക് വധു രത്‌നവ്യാപാരിയുടെ മകള്‍ ശ്ലോക
മുംബൈ : റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍…
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറി മരിച്ച നിലയില്‍
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് ഉറക്കത്തില്‍…
2018:ഓസ്‌ക്കാർ പ്രഖാപനം live update
90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി…
സിറിയയിൽ മനുഷ്യക്കുരുതി എന്ന് യു എൻ, 30 ദിവസത്തേ അടിയന്തിര വെടിനിർത്തൽ വേണo
സിറിയയിലെ സാധാരണക്കാരെ ബന്ദിയാക്കി കൊലചെയ്യുന്ന നടപടി മാനുഷത്വത്തിനെ നിരക്കാത്തതും അതിക്രൂരമായ നടപടിയെന്ന് യു എൻ കോൺസിൽ വിലയിരുത്തി . റഷ്യൻ പിന്തുണയുള്ള സിറിയൻ ആർമി കിഴക്കൻ…