Browsing Category

world

നൈജീരിയയിൽ കര്‍ഷകനും ഭൂവുടമകളും ഏറ്റുമുട്ടി 15 പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ വടക്കുകിഴക്കന്‍ നഗരമായ മാംബില്ലയിലാണ് സംഭവം. ഇവിടെ കര്‍ഷകനും ഭൂവുടമകളും തമ്മിലുണ്ടായ തര്‍ക്കമാണ്…

ചൈന ഏകവ്യക്തി ഭരണത്തിലേക്ക്

ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​നീ​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ഇ​​​​ന്ന​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക…

നീരവ്വിനു ,മെഹുല്‍ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ വാറണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ്…

കോളജ് വിദ്യാര്‍ത്ഥികളുടെ ജന്മ ദിനാഘോഷം അതിരു വിട്ടു ; പോലീസ് കേസെടുത്തു

തൊടുപുഴ:തൊടുപുഴ അൽ അസ്ഹർ കോളേജിലെ ഒരു സംഘം കോളജ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടവും കാടത്തം നിറഞ്ഞ ജന്മദിനാഘോഷം തൊടുപുഴ യിലെ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു .മടുപ്പിച്ച ലക്ക്…

മേഘാലയയില്‍ ബി ജെ പി പങ്കാളിത്തം ?; നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം അധികാരത്തിലേക്ക്

ഷില്ലോങ്: മേഘാലയയില്‍ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിലും ഫലപ്രഖ്യാപനം പൂര‍ത്തിയായപ്പോൾ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും…

കിഴക്കൻ ഘൗതായിൽ നടക്കുന്നത് മനുഷ്യക്കുരുതി

ഡമാസ്കസ് : യുദ്ധവും കൊടിമ്പിരിക്കൊണ്ട സിറിയയിൽ എപ്പോൾ നടക്കുന്നത് മനുഷ്യത്വരഹിത കൊലപാതകങ്ങളാണെന്ന് . മനുഷ്യവകാശ പ്രവത്തകർ പറഞ്ഞു. നിരപരാതികളയാ സാധരണ പൗവരന്മാരെ…

അതിശൈത്യം യു കെ യിൽ ദുരന്ത മുന്നറിയിപ്പ്

കഴിഞ്ഞ കുറെ ദിവസ്സങ്ങളെയായി ഇംഗ്ലണ്ടിൽ അനുഭവപ്പെടുന്ന കൊടിയ ശൈത്യo ബ്രിട്ടനിലെ മുഴുവൻ ജനങ്ങളെയും ബാധിച്ചു . മഞ്ഞവീണ് റോഡുകൾ എല്ലാ ഇല്ലാതായി . നിരവധി വീടുകളിലും മാറ്റ്…

അമേരിക്കയിൽ ‘ബോംബ് കൊടുങ്കാറ്റില്‍’ അഞ്ച് മരണം

ബോസ്റ്റണ്‍: യു എസില്‍ ബോംബ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. മണിക്കൂറില്‍ 129 കിമീ വേഗതയിലാണ് കാറ്റ് വീശുന്നത്. വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും സ്തംഭിച്ച നിലയിലാണ്. നോര്‍ത്ത്…

മാവോയിസ്റ്റ് നക്സലുകളും പോലീസും ഏറ്റുമുട്ടി 12 മാവോയിസ്റ്റ് നക്സലുകളെ വധിച്ചു

തെലങ്കാന- ഛത്തിസ്‌ഗഢ് അതിർത്തിയിൽ വെള്ളിയാഴ്ച പുലർച്ചെ 12 മാവോയിസ്റ്റ് നക്സലുകളെ പോലീസ് കൊലപ്പെടുത്തി. പോലീസുമായി നക്സലുകൾ ഏറ്റുമുട്ടി എന്നും അന്യോന്യം വെടി വെപ്പുണ്ടായി എന്നും…

സൗദി സ്വദേശി വൽക്കരണം പന്ത്രണ്ട് ലക്ഷത്തോളം വിദേശിയർക്ക് ജോലി നഷ്ട്ടപെട്ടു .

സൗദി സർക്കാർ സ്വദേശി വൽക്കരണം നടപ്പാക്കിയതോടെ കഴിഞ്ഞ ഒരുവർഷത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം വിദേശിയർക്കാണ് ജോലി നഷ്ട്ടപെട്ടു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവന്നത് .സർക്കാർ…