Browsing Category
world
അമേരിക്കായിൽ ഹെലികോപ്റ്റർ നദിയിയിൽ വീണ് അഞ്ചുപേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ ഹെലികോപ്ടർ നദിയിലേക്ക് വീണ് അഞ്ചു മരണം. പൈലറ്റ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. യൂറോ കോപ്ടർ എഎസ്530 ആണ് തകർന്നു വീണത്
രണ്ട് പേർ സംഭവസ്ഥലത്തും…
കുളക്കുമല ദുരന്തം മരണം 11 തെരച്ചിൽ അവസാനിപ്പിച്ചു
മൂന്നാർ : തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ കാട്ടുതീയില് അകപ്പെട്ട ട്രക്കിങ് സംഘത്തിലെ പതിനൊന്ന് പേര് മരിച്ചു. വിപിന്, അഖില, തമിഴ്സെല്വന്, പുണിത, അനിത,…
നവാസ് ഷെരീഫിന് ചെരുപ്പേറ്
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നയീമിയ മതപാഠശാലയിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സംഭവം.
മുഫ്തി…
ഇന്ത്യ – ഫ്രാൻസിസ് 13 മില്യൺ പ്രതിരോധ വാണിജ്യ കരാർ
ഇന്ത്യയും ഫ്രാൻസിസ് തമ്മിൽ13 മില്യൺ ഡോളറിന്റ പുതിയ പ്രതിരോധ വാണിജ്യ കരാറിൽ ഒപ്പുവച്ചു .ഇന്ത്യ യിൽ സന്ദർശനം നടത്തിവരുന്ന ഫ്രാൻസ് പ്രിസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ…
പരസ്പര സഹകരണത്തിൽ ഇന്ത്യയും,ഫ്രാൻസും ; ആശങ്കയുമായി ചൈന
ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന് ഫ്രാൻസിന്റെ പിന്തുണ ഉറപ്പിച്ച് ഇന്ത്യ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണിന്റെ ഇന്ത്യാ സന്ദര്ശനത്തിനിടെ…
അഞ്ചു വർഷത്തിലേറെയായി വിദേശത്തുള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സർക്കാർ
അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാരിന്റെ നോർക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം. ഈ പദ്ധതിയെ കുറിച്ച്…
കടം വീട്ടാനാവുമെന്ന് വിവാദവ്യവസായി വിജയ് മല്ലിക്ക്കടബാധ്യത 600കോടി സ്വത്ത് 12000കോടി
ബംഗളൂരു: 6,000 കോടിയുടെ കടമുള്ള വിജയ് മാലിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല് കടബാധ്യത തീര്ക്കാനാവുമെന്നും ്ബാങ്കുകളില് നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ…
2011 മുതൽകുള്ള എൽ യു റ്റികൾ പരിശോധിക്കുന്നതിന് റിസർവ് ബാങ്ക് ഉത്തരവ് . വായ്പ്പകളുടെ കാലാവധി പരിമിതപ്പെടുത്തും
വര്ഷങ്ങളായി ബാങ്കുകൾ നൽകി വന്നിരുന്ന എല്ലാ 'ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകളും പരിശോധിക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു
അടുത്തിടെ ഇന്ത്യയിൽ നാല്…
ദയാവധം ഉപാധികളോടെ
ദില്ലി: നിരവധി തർക്കങ്ങൾക്കൊടുവിൽ ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതി അനുമതിആയി . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി…
ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലി ട്രംപിനു മുന്നിൽ രണ്ട് മലയാളികൾ
ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്.…