Browsing Category
world
പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്‌എസ്:രാഹുല്‍ഗാന്ധി
ദില്ലി: രാജ്യത്തെ ദളിതര്‍ക്ക് വേണ്ടി പോരാടിയ പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്‌എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.ആര്‍എസ്‌എസ് കേന്ദ്രനേതൃത്വം നല്‍കിയ…
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പത്തൊമ്പത്കാരി മരിച്ചു .. പൊട്ടിത്തെറിച്ചത് നോക്കിയ ലേബൽ ഫോൺ
ഡൽഹി ::സംസാരിച്ചുകൊണ്ടിരിക്കെമൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പത്തൊൻപത്കാരിക്ക് മരിച്ചു . ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ചാർജ്ജ് ചെത്തുകോടിരിക്കെത്തന്നെ ഫോണിൽ…
പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി
പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി.കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു…
ഇന്ത്യൻ സൈന്യത്തിന്റെ വാട്സാപ്പ്ചൈനീസ് ഹാക്കർമാർലക്ഷ്യമിടുന്നു
ഡൽഹി:ചൈനീസ് ഹാക്കർമാർ വാട്സാപ്പ് വിവരങ്ങൾ ചോർത്തുന്നെന്ന് അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ളിക്ക് ഇന്റർഫെസ് ( എഡിജിപിഐ ) ആണ് മുന്നറിയിപ്പ് നൽകിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ ആണ്…
യുറോപ്പിനെ വിഭജിക്കാൻ ശ്രമിച്ചാൽ യുഎസ് പരാജയപ്പെടും: മുന്നറിയിപ്പുമായി ജർമനി
യൂറോപ്പിനെ വിഭജിക്കാനുള്ള യുഎസ് ശ്രമം വിജയിക്കില്ലെന്ന് ജർമനി. വ്യാപാരത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാനാണു യുഎസിന്റെ ശ്രമമെന്നും അതിൽ അവർ വിജയിക്കില്ലെന്നും…
പുടിൻ വീണ്ടും റഷ്യന്‍ പ്രസിഡന്‍റ്
മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുചിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുചിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍. ഇത് നാലാം തവണയാണ് പുചിന്‍…
പാമ്പിനെ കാമുകിയാക്കി വിവാഹം കഴിച്ച യുവാവിന് ഒടുവിൽ കാമുകിയുടെ കടിയേറ്റ് ദാരുണാന്ത്യം
കൊലാലമ്പൂർ :മലേഷ്യയിലെ അബു സരിന്‍ ഹുസിന്‍ എന്ന മുപ്പത്തിമൂന്നുകാരന്‍ പാമ്പുപിടിത്തത്തിലൂടെയാണ് ലോകശ്രദ്ധയാകര്‍ശിച്ചത്. പാമ്പായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ചെന്ന്…
റണ്‍വേയ്ക്ക് സമീപമുള്ള വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറങ്ങി, പത്ത് മരണം
ടേക്ക് ഓഫിന് പിന്നാലെ യാത്രക്കാരുമായി റണ്‍വേയ്ക്ക് സമീപമുള്ള വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറങ്ങി, പത്ത് മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും, വീടിനും പരിസരത്തുമുണ്ടായിരുന്ന…
യു കെ – റഷ്യ ബന്ധം താറുമാറായി 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യപുറത്താക്കി
മോസ്‌കോ:റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പരാതികരമെന്നോണം റഷ്യ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി
ശനിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് റഷ്യ പുലപ്പെടുവിച്ചത്…
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
കശ്മീര്‍: ജമ്മു കശ്മീരിലെ ഖാന്‍മോഹില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.പ്രദേശത്തു താമസ്സക്കാരനായ…