Browsing Category

world

വെ​ന​സ്വേ​ല​യിൽ ജ​യി​ലി​ൽ തീ​പി​ടി​ത്ത​o 68 പേ​ർ വെ​ന്തു​മ​രി​ച്ചു.

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 68 പേ​ർ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ വെ​ലെ​ൻ​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം.…

ജിഎസ്എല്‍വി F 08 ഇന്ന് വിക്ഷേപിക്കും

ജി സാറ്റ് 6 പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ,F 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി F 08 ഉപഗ്രഹത്തെ…

ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍അനാവശ്യമായി ഇടപെടുന്നു :ജസ്റ്റിസ് ജെ ചെലമേശ്വര്‍

ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിക്കണമെന്നും ചെലമേശ്വർ ആവശ്യപ്പെടുന്നു. ഡൽഹി : രാജ്യത്തെ ജുഡീഷ്യറിയിയില്‍ കേന്ദ്ര…

ബാങ്ക് തട്ടിപ്പിനെതുടർന്ന് മുങ്ങിയ വിജയമല്ലിക്ക് മൂനാം വിവാഹം ?

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയവിജയ് മല്യ അവിടെ മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 2016…

കൊക്കോകോളയിൽ നിന്നും വിഷബാധ 25000 നഷ്ടപരിഹാരം

.ഡല്‍ഹി: കൊക്കകോള കുടിച്ച് വിഷബാധയെത്തുടർന്ന് അവശനിലയിലായ ഡോക്ടര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധി, ഡല്‍ഹി ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കൊക്കകോളയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണ്…

കണികാ പരീക്ഷണത്തിന് പാരിസ്ഥിതിക അനുമതി

പരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ പാരിസ്ഥിതിക അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും വന്യജീവി ബോര്‍ഡിന്‍റെയും അനുമതി വേണം ആണവോര്‍ജവകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പുമാണ് ഈ…

“മാർച്ച് ഫോർ ഔർ ലൈവ്സ്” ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികള്‍

‘ഇനിയും ഫ്ലോറിഡ ആവർത്തിക്കരുത് ഇനിയൊരിക്കലും നിരപരാധികൾ വെടിയുണ്ടായേറ്റ മരിക്കരുത് വാഷിങ്ടണ്‍: അമേരിക്ക്യായിലെ തോക്കുനിയമത്തിനും തോക്കുനിർമ്മണത്തിനുമെതിരെ ജനരോഷം ഇരമ്പുകയാണ്…

പലസ്തീന്‍ വിപ്ലവ ഗായിക റിം ബെന്ന ഓർമ്മയായി

ജെറുസലേം:പ്രസിദ്ധ പലസ്തീന്‍ ഗാനരചയിതാവും ഗായികയുമായ റിം ബെന്ന അന്തരിച്ചു. ഒന്‍പതുവര്‍ഷമായി അര്‍ബുദരോഗബാധയെത്തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് 51 കാരിയായ റിം ബെന്ന വിടപറയുന്നത് .…

പപ്പുവാ ന്യൂ ഗിനിയില്‍ ഭൂചലനം.ആളപായമില്ല

പോര്‍ട്ട് മൊറെസ്ബി:പപ്പുവാ ന്യൂ ഗിനിയില്‍ ഭൂചലനംചലനമുണ്ടായി കോമോ പട്ടണത്തിന്151 കിമീ കിഴക്ക് പസഫിക് സമുദ്രമമാണ് ഭൂചലനത്തിന് പ്രഭവകേന്ദ്രം . റിക്ടര്‍ സ്കെയിലില്‍ 6.8…

സ്വര്‍ണം പൂശിയ ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് പോര്‍ച്ചുഗലില്‍

ചോക്ലേറ്റ് പ്രേമികള്‍ക്കൊരു ശ്രേഷ്ഠമായ അത്ഭുതമൊരുക്കിയിരിക്കുകയാണ് പോര്‍ച്ചുഗലിലെ അന്താരാഷ്ട്ര ചോക്ലേറ്റ് ഫെസ്റ്റിവെലില്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റാണ് ഒബിഡോസ്…