Browsing Category

world

സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന്; ‘ബ്ലാക്ക് പാന്തര്‍’ ആദ്യ ചിത്രം

സൗദിക്കാര്‍ക്ക് ഇനി എല്ലാ വിലക്കുകളും മറികടന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം. മൂന്നരപ്പതിറ്റാണ്ടിനു ശേഷം ആദ്യത്തെ സിനിമാ തീയറ്റര്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.  അടുത്ത…

ഭീകരവാദികളുടെ പട്ടികയിൽ 139 പാകിസ്ഥാനികൾ.

പാരീസ് ; ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട ഭീകരവാദികളുടെ പട്ടികയിൽ ആഗോള ഭീകരൻ മുംബൈ സ്ഫോടത്തിന്‍റെ സൂത്രദരാകാൻ ഹാഫിസ് സയ്യിദ് ഉൾപ്പെടെ 139 പാകിസ്ഥാനികൾ.പാകിസ്ഥാൻ സ്വദേശികളായവരും,പാക്…

യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; യുവതി മരിച്ചു

സാന്‍ഫ്രന്‍സിസ്കോയ്ക്കടുത്ത് യൂട്യൂബ് ആസ്ഥാനത്ത് കൈത്തോക്കുപയോഗിച്ച് യുവതി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം യുവതി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.…

ഒ​​​ളി​​​ഞ്ഞു​​​നോ​​​ക്കു​​​ന്ന​​​വ​​​ർ​​​ അഴിക്കുള്ളിൽ പുതിയനിയമം

റി​​​യാ​​​ദ്: പ​​​ങ്കാ​​​ളി​​​യു​​​ടെതടക്കം മറ്റുള്ളവരുടെ സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​ൽ ഒ​​​ളി​​​ഞ്ഞു​​​നോ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വ​​​ൻ പി​​​ഴ​​​യും…

മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ് (എം​​​എം​​​എ​​​ൽ)​​​പാ​​​ർ​​​ട്ടി​​​യെ യു​​​എ​​​സ് ഭീ​​​ക​​​ര​​​പട്ടി​​​ക​​​യി​​​ൽ…

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​ന്‍റെ മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ്…

കേദാർനാഥ് ഹെലിപ്പാഡിൽ വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ്7പേർക്ക് പരിക്ക്

ഡൽഹി :നിയന്ത്രണം വിട്ട് വ്യോമസേനയുടെ എം 17 ഹെലികോപ്‌റേറ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ് വ്യോമസേനാ അംങ്ങൾക്ക് പരിക്കേറ്റു നിർമാണം സാമഗ്രികളുമായി എത്തിയ റഷ്യൻ നിർമ്മിത…

വ​ർ​ണ​വി​വേ​ച​ന​വി​രു​ദ്ധ നാ​യി​ക നാ​യി​ക വി​ന്നി മണ്ടേ​ല അ​ന്ത​രി​ച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നാ​യ​ക​ൻ നെ​ൽ​സ​ൺ മണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ മണ്ടേ​ലയു​ടെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യാ​യി​രു​ന്നു വി​ന്നി ദീ​ർ​ഘ​കാ​ല​മാ​യി വി​ന്നി…

വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറില്‍ഒളിപ്പിച്ച വെച്ച ദമ്പതികൾക്ക് വധശിക്ഷ. ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍…

കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17മരണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17 ലേറെ മരണം. വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെയും,…

വിക്ഷേപണം പരാജയം ?, ജിസാറ്റ്​ 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ഐ എസ്​ആര്‍ഒ​

ന്യൂഡല്‍ഹി: വ്യാഴാഴ്​ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം അനിശ്ചിതത്വത്തിൽ , ജിസാറ്റ്​ 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ഐ എസ്​ആര്‍ഒ​ നേരത്തെ ഉപഗ്രഹത്തി​​​​​​ന്‍റ നിലവിലെ…