Browsing Category

world

ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ സന്ദർശിച്ചു

വത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​എ​​​​​​​മ​​​​​​​രി​​​​​​​റ്റ​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ന്…

കണ്ണീരോടെ ജന്മനാട്ടിൽ .. മ​​​​ലാ​​​​ല സ്വ​​​​ദേ​​​​ശ​​​​മാ​​​​യ സ്വാ​​​​ത് താ​​​​ഴ്‌​​​​വ​​​​രയിൽ

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വ് മ​​​​ലാ​​​​ല യൂ​​​​സ​​​​ഫ്സാ​​​​യ് ഇ​​​​ന്ന​​​​ലെ…

മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു

കോ​ൽ​ക്ക​ത്ത: മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് താ​ര​ങ്ങ​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന്…

രാസായുധംപ്രയോഗo റഷ്യയും,യുഎസും, അഭിപ്രായഭിന്നത രൂക്ഷo

ഡൽഹി : ബ്രിട്ടനിൽ കഴിഞ്ഞിരുന്ന മുൻ റഷ്യൻ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടു റഷ്യയും,യുഎസും,സഖ്യ കക്ഷികളും തമ്മിലുള്ളഅഭിപ്രായഭിന്നത രൂക്ഷമാകുന്നു .ദക്ഷിണ…

ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നരാജ്യo ഇന്ത്യ?

ചെന്നൈ: ലോകത്തിലേറ്റവും കൂടുതല്‍ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ എന്ന്കണ്ടെത്തൽ . വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, ചൈന, കിഴക്കന്‍…

നരകത്തെ തള്ളി പോപ്പിന്റെ അഭിമുഖം, വളച്ചൊടിച്ചതെന്ന്‌ വത്തിക്കാന്‍

നരകത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വത്തിക്കാന്‍. നരകം ഇല്ലെന്ന്…

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, സിപിഎം, സിപിഐ…

ഗുജറാത്തിൽ ദളിത് സംഘടനാപ്രവർത്തകരും ഗോരക്ഷ പ്രവർത്തകരും ഏറ്റുമുട്ടി രണ്ടുപേർ മരിച്ചു

രാജ്കോട്ട് /അഹമ്മദാബാദ് :  ഗുണത്തിൽ ദളിതരും ഗോരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടുമരണം ഗോ വാദവുമായി ബന്ധപ്പെട്ട ണ് അക്രം പടർന്നുപിടിച്ചിട്ടുള്ളത് .ഗുജറാത്തിലെ രജ്‌കോട്ടിൽ…

കുതിര സവാരി നടത്തിയെന്നാരോപിച്ച ദളിത് യുവാവിനെ ഗുജറാത്തിൽ സവർണർ തല്ലിക്കൊന്നു

ഡൽഹി : ഗുജറാത്തിൽ താഴ്ന്ന ജാതിക്കാരൻ കുതിരയെ ഓടിക്കുന്നതിന് യോഗ്യനല്ലെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ദളിതനായതിനാല്‍ കുതിരയെ ഓടിക്കാന്‍…

സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന്

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും, ഹരിയാനയിലും…