Browsing Category

world

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ചരിത്രമെഴുതി മനു ഭേകര്‍. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറിന് സ്വര്‍ണം. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍…

ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നു

ഇന്ത്യ ഏറെക്കാലമായി സൈനിക നീക്കത്തിനുപയോഗിക്കുന്നതും വാങ്ങാന്‍ കരാറൊപ്പിട്ടിരിക്കുന്നതുമായ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.…

സിറിയയിൽ രാസായുധപ്രയോഗം..? 70 പേര് കൊല്ലപ്പെട്ടു

ദമാസ്‍കസ്: സിറിയയില്‍ വീണ്ടും വിമത ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം 70 പേര്‍ ഒരു ദിവസ്സം കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.…

ഡിജിറ്റൽ തട്ടിപ്പ് ജാഗ്രത നിർദേശങ്ങളുമായി സൗദിപോലീസ്

ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യപകമാകുയാണെന്ന് സൗദി പോലീസിന്റെ മുന്നറിയിപ്പ് ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും…

ഫേസ് ബുക്ക് മെസ്സേജുകളിൽ മൂന്നാം കണ്ണ് ,മെസ്സേജുകളൊന്നും രഹസ്യമല്ല .

എല്ലാം കാണുന്നവൻ ഫേസ്ബുക്ക് എല്ലാം അറിയുന്നവൻ ഫേസ്ബുക്ക് സി​ലി​ക്ക​ൺ​വാ​ലി: ഫേ​സ്ബു​ക്കി​ന്‍റെ മെ​സേ​ജിം​ഗ് ആ​പ്പാ​യ മെ​സ​ഞ്ച​റി​ലൂ​ടെ വാ​രി​ക്കോ​രി സ​ന്ദേ​ശ​ങ്ങ​ൾ…

സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സ് എ​​​യ​​​ര്‍ ഇ​​​ന്ത്യ വെട്ടിക്കുറച്ചു ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സി​​​ല്‍…

മ​​സ്ക​​റ്റ്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ(​ജി​സി​സി)അംഗ രാ​ജ്യങ്ങ​​​ളി​​​ല്‍ നി​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

കരാറുകിട്ടാൻ കൈക്കൂലി .ശി​​​ക്ഷ​​​ റോ​​​ഡും സ്കൂ​​​ളും നി​​​ർ​​​മി​​​ക്കാൻ കോടതി ഉത്തരവ്

ഗ്വാ​​​ട്ടി​​​മാ​​​ല​​​ സി​​​റ്റി: കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പു​​​തു​​​മ​​​യു​​​ള്ള ശി​​​ക്ഷ ന​​​ൽ​​​കി ഗ്വാ​​​ട്ടി​​​മാ​​​ല.…

ഡൽഹിയിൽ പൊടിക്കാറ്റും മഴയും വിമാനങ്ങൾ വഴിതിരിച്ചുവീട്ടു

ഡ​ൽ​ഹി: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ…

പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വിവരങ്ങൾ ചോർത്തിയത് ചൈനീസ് ഹാക്കർമാർ

ഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റിന്‍റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന്…

9 കോടി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: 9 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതില്‍ അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളും ഉള്‍പ്പെടും. ബ്ലോഗ് വഴിയാണ്…