Browsing Category
world
യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; യുവതി മരിച്ചു
സാന്‍ഫ്രന്‍സിസ്കോയ്ക്കടുത്ത് യൂട്യൂബ് ആസ്ഥാനത്ത് കൈത്തോക്കുപയോഗിച്ച് യുവതി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം യുവതി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.…
ഒളിഞ്ഞുനോക്കുന്നവർ അഴിക്കുള്ളിൽ പുതിയനിയമം
റിയാദ്: പങ്കാളിയുടെതടക്കം മറ്റുള്ളവരുടെ സ്മാർട്ട് ഫോണിൽ ഒളിഞ്ഞുനോക്കുന്നവർക്ക് വൻ പിഴയും…
മില്ലി മുസ്ലിം ലീഗ് (എംഎംഎൽ)പാർട്ടിയെ യുഎസ് ഭീകരപട്ടികയിൽ…
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിന്റെ മില്ലി മുസ്ലിം ലീഗ്…
കേദാർനാഥ് ഹെലിപ്പാഡിൽ വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ്7പേർക്ക് പരിക്ക്
ഡൽഹി :നിയന്ത്രണം വിട്ട് വ്യോമസേനയുടെ എം 17 ഹെലികോപ്റേറ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ് വ്യോമസേനാ അംങ്ങൾക്ക് പരിക്കേറ്റു നിർമാണം സാമഗ്രികളുമായി എത്തിയ റഷ്യൻ നിർമ്മിത…
വർണവിവേചനവിരുദ്ധ നായിക നായിക വിന്നി മണ്ടേല അന്തരിച്ചു
ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ
മണ്ടേലയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു വിന്നി
ദീർഘകാലമായി വിന്നി…
വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറില്ഒളിപ്പിച്ച വെച്ച ദമ്പതികൾക്ക് വധശിക്ഷ. ലെബനന് സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍…
കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17മരണം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17 ലേറെ മരണം. വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെയും,…
വിക്ഷേപണം പരാജയം ?, ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന് ഐ എസ്ആര്‍ഒ
ന്യൂഡല്‍ഹി: വ്യാഴാഴ്ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം അനിശ്ചിതത്വത്തിൽ , ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന് ഐ എസ്ആര്‍ഒ നേരത്തെ ഉപഗ്രഹത്തിന്റ നിലവിലെ…
ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ സന്ദർശിച്ചു
വത്തിക്കാൻ സിറ്റി: എമരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമന്‍…
കണ്ണീരോടെ ജന്മനാട്ടിൽ .. മലാല സ്വദേശമായ സ്വാത് താഴ്വരയിൽ
ലാഹോർ: പാക്കിസ്ഥാനിൽ മടങ്ങിയെത്തിയ നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് ഇന്നലെ…