Browsing Category

world

ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി വിടവാങ്ങി

റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. 1960 മുതലാണ് വിറ്റോറിയോയും ഇളയ സഹോദരൻ പൗലോയും ചേർന്ന്…

“പീഡനത്തെ കുറിച്ച് മിണ്ടിപോകരുത്”. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ അനുയായികള്‍

ഉന്നവ (ഉത്തര്‍ പ്രദേശ്): ഉന്നവോയിലെ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് രാജ്യവ്യപകമായി ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെതിരെ റീകൾക്കും ബന്തുക്കൾക്കും നാട്ടുകാര്ക്കും എതിരെ…

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം; ചൈന ഒപ്പം നിന്നിട്ടും യുഎന്നില്‍ റഷ്യന്‍ പ്രമേയം നിഷ്കരുണം തള്ളപ്പെട്ടു

ഐക്യരാഷ്ട്ര സഭയില്‍ സിറിയക്കെതിരെ യുഎസ് സഖ്യരാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാനായി റഷ്യ കൊണ്ടുവന്ന പ്രമേയം പാസായില്ല. ചൈന റഷ്യന്‍ നിലപാടിനെ പിന്തുണച്ചിട്ടും പ്രമേയം…

ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയുടെ കൂട്ടാളികൾപിടിയിൽ

ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ കൂട്ടാളികലെ സി ബി ഐ അറസ്റ്റുചെയ്തു പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിങ് എന്ന യുവതിയെ…

ഗുജറാത്തിൽ 11 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു . മൃദദേഹത്തിൽ 86 മുറിവുകൾ

സൂറത്ത് : കാത്തുവ ഉണവ പീഡനങ്ങളുടെ ഞെട്ടൽ മാറും മുൻപ് ഗുജറാത്തിൽ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പിഞ്ച് കുഞ്ഞിന്റെ ചേതനയറ്റ ശരീരം കൂടി കണ്ടെടുത്തു. ഗുജറാത്തിലെ സൂറത്തില്‍…

29 ാം അ​റ​ബ്​ ഉ​ച്ച​കോ​ടി ഇന്ന്​ ദ​മാമിൽ

29 ാം അ​റ​ബ്​ ഉ​ച്ച​കോ​ടി ഇന്ന്​ ദ​മാമിൽ നടക്കും. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സെ​ന്‍റ​ർ ഫോ​ർ ക​ൾ​ച്ച​റി​ലാണ് ഉച്ചകോടി ന​ട​ക്കുന്നത്. 21 അ​റ​ബ്​ ഇ​സ്​​ലാ​മി​ക…

കത്വയില്‍ പ്രധിഷേധം : യു എൻ, ഭീകരമെന്ന് അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഈ ക്രൂരകൃത്യത്തില്‍…

സിറിയൻ പ്രശ്നങ്ങൾ സൗഹാർദ്ധപരമായി പരിഹരിക്കണo ഇന്ത്യ

ഡൽഹി : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് സംയുക്ത വ്യോമാക്രമണത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ.ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം പ്രയോഗിക്കുന്നോണ്ടോയെന്ന്…

സിറിയൻ യുദ്ധo യു എൻ രക്ഷ സമിതിയുടെ അടിയന്തിരയോഗം

ന്യൂയോർക്ക്: സിറിയയിൽ യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്ന് ചേരും. റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേരുന്നതെന്ന് യുഎൻ…

സിറിയക്ക് നേരെ അമേരിക്ക്യായുടെ 50 മിസൈൽ ആക്രമണം 3 എണ്ണം വെടിവച്ചിട്ടെന്ന് സിറിയ

ഡമാസ്ക്കസ്: സിറിയയുടെ നേര്‍ക്ക്അമേരിക്ക 30 മിസൈലുതൊടുത്തന്നും അതില്‍ മൂന്നണ്ണം വെടിവച്ചിടാന്‍ തങ്ങള്‍ക്കായെന്നും സിറിയന്‍ സേന വക്താവ്പറഞ്ഞു . പടക്കപ്പലില്‍ നിന്നും 59 തോമോഹോക്ക്…