Browsing Category

world

ഡാകാ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് കോടതിയില്‍

അമേരിക്കാ /ഓസ്റ്റിന്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒബാമ കൊണ്ടുവന്ന ഡാകാ പ്രോഗ്രാം…

അമേരിക്കായിൽ ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് ഹൈന്ദവ പ്രാര്‍ത്ഥന

ഒക്കലഹോമ: ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് വേണ്ടി പ്രഥമ ഹൈന്ദവ പ്രാര്‍ത്ഥനക്ക് ഇന്ത്യന്‍ അമേരിക്കന്‍ സ്പിരിച്ച്വല്‍ ലീഡര്‍ രാജന്‍ സെഡ് നേതൃത്വം നല്‍കി സെനറ്റിന്റെ ചരിത്രത്തില്‍…

ഒക്കലഹോമ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

അമേരിക്കാ /ഒക്കലഹോമ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും, ഇടവക…

ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍

വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയായുടെ ന്യൂക്ലിയര്‍ വെപ്പണ്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതില്‍ തന്ത്ര പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോബല്‍ സമ്മാനത്തിന്…

പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വിമുക്ത ഭടന്റെ കുടുംബത്തിന് 2.5 മില്യണ്‍ നഷ്ടപരിഹാരം

ലോഡി(കാലിഫോര്‍ണിയ): ഗള്‍ഫ് വാര്‍ വിമുക്ത ഭടനും, മാനസിക രോഗിയുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു കേസ്സില്‍ 2.5 മില്യണ്‍ ഡോളര്‍ കുടുംബാംഗങ്ങള്‍ക്ക്…

സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും

അമേരിക്ക /കാലിഫോർണിയ : സണ്ണിവെയ്ല്‍: മെയ് 5 ന് നടക്കുന്ന സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു ചരിത്രം തിരുത്തി കുറിക്കാന്‍ മേയര്‍ സ്ഥാനാര്‍ഥിയായി…

ലോക കേരളസഭ ഏഴ് സ്റ്റാന്റിങ്  കമ്മറ്റികൾക്ക് സർക്കാർ  രുപം നൽകി .അമേരിക്കക്കു പ്രാധിനിധ്യമില്ല 

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ രൂപപ്പെടുത്തിയ  ആശയങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കുന്നകുന്നതിനു ഏഴ് സ്റ്റാന്റിങ് കമ്മറ്റികൾക്ക് സർക്കാർ രുപം നൽകി . 13…

ഇന്ത്യ പാക്ക് നയതന്ത്ര ചർച്ച ലക്‌ഷ്യം കാശ്മീർ

ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം മാ​റ്റ​മി​ല്ലാ​തെ തു​ട​ര​വെ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മു​ൻ…

പ്രതിരോധരംഗത്ത്‌ കൂടുതൽ തുക ചെലവിട്ട് ചൈന

സ്റ്റോക്ഹോ: പ്രതിരോധ മേഖലക്കായി ചൈന കൂടുതല്‍ തുക ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ…

ലിഗ വധം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവന്തപുരം :കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം…