Browsing Category

world

ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍

വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയായുടെ ന്യൂക്ലിയര്‍ വെപ്പണ്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതില്‍ തന്ത്ര പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോബല്‍ സമ്മാനത്തിന്…

പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വിമുക്ത ഭടന്റെ കുടുംബത്തിന് 2.5 മില്യണ്‍ നഷ്ടപരിഹാരം

ലോഡി(കാലിഫോര്‍ണിയ): ഗള്‍ഫ് വാര്‍ വിമുക്ത ഭടനും, മാനസിക രോഗിയുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു കേസ്സില്‍ 2.5 മില്യണ്‍ ഡോളര്‍ കുടുംബാംഗങ്ങള്‍ക്ക്…

സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും

അമേരിക്ക /കാലിഫോർണിയ : സണ്ണിവെയ്ല്‍: മെയ് 5 ന് നടക്കുന്ന സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു ചരിത്രം തിരുത്തി കുറിക്കാന്‍ മേയര്‍ സ്ഥാനാര്‍ഥിയായി…

ലോക കേരളസഭ ഏഴ് സ്റ്റാന്റിങ്  കമ്മറ്റികൾക്ക് സർക്കാർ  രുപം നൽകി .അമേരിക്കക്കു പ്രാധിനിധ്യമില്ല 

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ രൂപപ്പെടുത്തിയ  ആശയങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കുന്നകുന്നതിനു ഏഴ് സ്റ്റാന്റിങ് കമ്മറ്റികൾക്ക് സർക്കാർ രുപം നൽകി . 13…

ഇന്ത്യ പാക്ക് നയതന്ത്ര ചർച്ച ലക്‌ഷ്യം കാശ്മീർ

ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം മാ​റ്റ​മി​ല്ലാ​തെ തു​ട​ര​വെ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മു​ൻ…

പ്രതിരോധരംഗത്ത്‌ കൂടുതൽ തുക ചെലവിട്ട് ചൈന

സ്റ്റോക്ഹോ: പ്രതിരോധ മേഖലക്കായി ചൈന കൂടുതല്‍ തുക ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ…

ലിഗ വധം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവന്തപുരം :കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം…

ലിഗയുടെ കൊലപാതകം പ്രതികളുടെ അറസ്റ്റ് ഇന്ന്

തിരുവന്തപുരം :ലിഗയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ നാലുപേരുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. ലിഗയുടെ ആന്തരികാവയവങ്ങളുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ…

മാക്രോണിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണം മെയ് ദിനറാലിയിൽ സംഘർഷം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകള്‍ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തില്‍ സമാധാനപരമായി നടന്ന റാലി…

13,700 കോ​ടി കവർന്നു അഭയംതേടി നീ​ര​വ് മോ​ദി ബ്രിട്ടനിൽ

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ്രി​ട്ട​നി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം നേ​ടാ​ൻ ശ്ര​മ​ങ്ങ​ളു​മാ​യി നീ​ര​വ് മോ​ദി. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യെ​ന്ന നി​ല​യി​ൽ ത​ന്നെ…