Browsing Category

world

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം. ഹൂസ്റ്റണിലെ 8…

വിവാഹം മില്ലാത്തവരുടേ നാട്ടിൽ 22 വർഷത്തിനോടൊവിൽ വീണ്ടും മംഗല്യഭാഗ്യo

ദോല്‍പൂര്‍:കല്യാണമെന്നാൽ ഈ ഗ്രാമത്തിലെ യുവ തലമുറക്ക് കേട്ടറിവ് മാത്രമാണ് കാരണം ഇവിടെ വിവാഹങ്ങൾ നടന്നിട്ട് വർഷങ്ങൾ പിന്നിട്ടു 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജസ്ഥാനിലെ ഈ…

പ്രവാസി ഫെഡറേഷൻ സൗദി അംഗത്വവിതരണം ആരംഭിച്ചു

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി തല അംഗ്വത്വ വിതരണ ഉദ്‌ഘാടനം  പി .എം .എഫ് റിയാദി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ വെച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിനു…

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈന്യവുമായി ഭീകരർ ഏറ്റുമുട്ടി 3 ഭീകരരെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രാ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ…

ജാർഖണ്ഡിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ.

പട്ന:ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ജീവനോടെ കത്തിച്ചത്. നക്സൽ…

അമേരിക്കയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡാലസ്: അമേരിക്കയിൽ ഐ എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ഫ്രിസ്‌ക്കൊ സ്റ്റോണ്‍ ബ്രയര്‍ സെന്റര്‍ മോളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയാറാക്കിയ പ്ലാനോ വെസ്റ്റ്…

വിശ്വാസം ഗവണ്‍മെന്റിനേക്കാള്‍ ശക്തമാണ്, എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല: ട്രംപ്

വാഷിംഗ്ടണ്‍ ഡി സി: "'ഏതൊരു ഗവണ്മെണ്ടിനേക്കാളും ശക്തമേറിയതാണ് വിശ്വാസം. എന്നാല്‍ദൈവത്തേക്കാള്‍ ശക്തമേറിയത് മറ്റൊന്നുമില്ല'"നാഷണല്‍ പ്രെയര്‍ ഡെ യില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച…

ചിക്കാഗോയില്‍ 3 ദിവസത്തിനിടയിൽ വെടിയേറ്റത് 40 പേര്‍ക്ക്

അമേരിക്കാ /ഷിക്കാഗോ: ഏപ്രില്‍ 30 മുതല്‍ മൂന്ന് ദിവസ്സങ്ങൾക്കിടയിൽ ഷിക്കാഗോയില്‍ അരങ്ങേറിയത് 40 വെടിവെപ്പ് സംഭവങ്ങള്‍. ചിക്കാഗോയിലെ താപനില 80 ഡിഗ്രി ഉയര്‍ന്നതോടെ ജനങ്ങള്‍…

ബ്രി​​​ട്ട​​​നി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​സി​​​ൽ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നാ​​​ലു…

ല​​​ണ്ട​​​ന്‍: ​ബ്രി​​​ട്ട​​​നി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​സി​​​ലു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കു…

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നേ കോ;ലപ്പെടുത്തിയ കേസിൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്.

ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഏ​വി​യേ​ഷ​ൻ എ​ൻ​ജി​നി​യ​ർ ശ്രീ​നി​വാ​സ കു​ച്ച്ബോ​ട്‌​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. യു​എ​സ്…