Browsing Category

world

വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു. ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ…

ഹൃദയമിടിച്ചു തുടങ്ങിയാല്‍ ഗര്‍ഭഛിദ്രം പാടില്ല; ഉത്തരവില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു

ഡെസ്‌മോയിന്‍സ് (ഐഓവ): മാതാവിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതിനുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന കര്‍ശന നിയമത്തില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു.ഗര്‍ഭസ്ഥ…

മരുന്ന് വാങ്ങാൻ പണമില്ല ; നാലംഗ കുടുംബം മരിച്ച നിലയില്‍

അമേരിക്കാ /നോര്‍ത്ത് ഡെക്കോട്ട : നോര്‍ത്ത് ഡെക്കോട്ടയില്‍ മാതാവും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. വെല്‍ഫെയര്‍ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവര്‍…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം. ഹൂസ്റ്റണിലെ 8…

വിവാഹം മില്ലാത്തവരുടേ നാട്ടിൽ 22 വർഷത്തിനോടൊവിൽ വീണ്ടും മംഗല്യഭാഗ്യo

ദോല്‍പൂര്‍:കല്യാണമെന്നാൽ ഈ ഗ്രാമത്തിലെ യുവ തലമുറക്ക് കേട്ടറിവ് മാത്രമാണ് കാരണം ഇവിടെ വിവാഹങ്ങൾ നടന്നിട്ട് വർഷങ്ങൾ പിന്നിട്ടു 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജസ്ഥാനിലെ ഈ…

പ്രവാസി ഫെഡറേഷൻ സൗദി അംഗത്വവിതരണം ആരംഭിച്ചു

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി തല അംഗ്വത്വ വിതരണ ഉദ്‌ഘാടനം  പി .എം .എഫ് റിയാദി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ വെച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിനു…

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈന്യവുമായി ഭീകരർ ഏറ്റുമുട്ടി 3 ഭീകരരെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രാ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ…

ജാർഖണ്ഡിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ.

പട്ന:ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ജീവനോടെ കത്തിച്ചത്. നക്സൽ…

അമേരിക്കയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡാലസ്: അമേരിക്കയിൽ ഐ എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ഫ്രിസ്‌ക്കൊ സ്റ്റോണ്‍ ബ്രയര്‍ സെന്റര്‍ മോളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയാറാക്കിയ പ്ലാനോ വെസ്റ്റ്…

വിശ്വാസം ഗവണ്‍മെന്റിനേക്കാള്‍ ശക്തമാണ്, എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല: ട്രംപ്

വാഷിംഗ്ടണ്‍ ഡി സി: "'ഏതൊരു ഗവണ്മെണ്ടിനേക്കാളും ശക്തമേറിയതാണ് വിശ്വാസം. എന്നാല്‍ദൈവത്തേക്കാള്‍ ശക്തമേറിയത് മറ്റൊന്നുമില്ല'"നാഷണല്‍ പ്രെയര്‍ ഡെ യില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച…