Browsing Category

world

ഫോമ പ്രസിഡന്റായി ജോണ്‍ സി. വര്‍ഗീസ് (സലിം) പത്രിക സമര്‍പ്പിച്ചു

ന്യുയോര്‍ക്ക്: ഫോമാ പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍ സി വര്‍ഗീസ് (സലിം) മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജിന്റെ പക്കല്‍ പത്രിക സമര്‍പ്പിച്ചു.ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി…

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 50000 ത്തോളം ജീവനക്കാര്‍ പണിമുടക്കിന്ന്നു തയ്യാറെടുക്കുന്നു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 50000 ത്തോളം ജീവനക്കാര്‍ മെയ് 7 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്കിന്ന്നു തയ്യാറെടുക്കു ന്നു.നഴ്‌സുമാര്‍, സര്‍വ്വീസ് വര്‍ക്കേഴ്‌സ്,…

സർക്കാർ വകുപ്പുകളിൽ നിന്ന് കുവൈറ്റ് വിദേശികളെ പിരിച്ചു വിടുന്നു.

ജൂലൈ ആദ്യത്തോടെ സർക്കാർ വകുപ്പുകളിൽ നിന്ന് കുവൈറ്റ് പതിനായിരകണക്കിന് വിദേശികളെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട് .രാജ്യത്ത് പൊതുമേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാക്കുന്നതിന്റെ…

റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം

മക്ക: റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം ഏര്‍പ്പെടുത്തും. ഉംറ തീര്‍ഥാടകര്‍ക്ക് അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ…

ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം

റിയാദ്: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം. സൗദി കമ്പനിയായ അല്‍ ജമീല്‍ എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ്…

ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു!!!!!

യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ റിലീസ് ദിവസം തന്നെ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരം ഇതുമൂലമുണ്ടാകുമെന്ന് അധികൃതര്‍…

രൂപയുടെ മൂല്യത്തിൽ ഇടിവ്. ……..

മുംബൈ: യു.എസ്ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ്. രൂപയുടെ മൂല്യം 67 രൂപയിലേക്ക് താഴ്ന്നു. 26 പൈസയുടെ നഷ്ടത്തോടെ 67.12 രൂപയിലാണ് ഇന്നത്തെ വിനിമയം. 2017 ഫെബ്രുവരിയ്ക്ക്…

കത്‍വ കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് മെഹ്ബൂബ മുഫ്തി

കത്‍വ ബലാത്സംഗ കൊലപാതക കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെങ്കില്‍ വിശ്വാസയോഗ്യരായ ആരും സംസ്ഥാനത്ത്…

പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു

ഇസ്ലാബാദ് :പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു.നരോവാലിലെ തെരെഞ്ഞെടുപ്പ് റാലിയിന്‍ പങ്കെടുത്ത് വാഹനത്തിലേക്ക് കയറുന്നതിനിടെ അഹ്സാനിന്…

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടിക്കൊ​ണ്ടു പോ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി. അ​ഫ്ഗാ​നി​ലെ ബ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.…