Browsing Category
world
അമേരിക്കയിൽ പോലീസിനോട് കള്ളംപറഞ്ഞ വനിതാ പോലീസിനു 15 വര്‍ഷം തടവ്
ജാക്‌സണ്‍ (ജോര്‍ജിയ): കറുത്ത വര്‍ഗ്ഗക്കാരനും ആറടി ഉയരവും 250 പൗണ്ട് തൂക്കവുമുള്ള ഒരാള്‍ തന്നെ വെടിവച്ചുവെന്നു പൊലീസിനോടു കള്ളം പറഞ്ഞ ജാക്‌സണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത…
ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 14 മുതല്‍
ഡാളസ്സ്: ഡാളസ്സ് ഏരിയാ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യാംഗങ്ങള്‍ക്കായി ഗാര്‍ലന്റില്‍ 2020 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്…
കാറിനകത്ത്കതികരിഞ്ഞനിലയിൽ ആം ആദ്മി പാർട്ടി നേതാവിന്‍റെ മൃതദേഹം
ഗാസിയബാദ്: ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കത്തികരിഞ്ഞ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറിൽ ഡ്രൈവറുടെ സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. നവീൻ സഞ്ചരിച്ച…
ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ ഡോട്ട് കോം ലേഖകൻ…
തിരുവനതപുരം :ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ ഡോട്ട് കോം ലേഖകൻ പി പി , ചെറിയാന് ലഭിച്ചു . മാധ്യമ രംഗത്തെ…
ഐഎപിസി ഈവര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യാവിഷൻ മീഡിയ ഡോട്ട് കോം ലേഖകന് മീഡിയ എക്‌സലന്‍സ്
ഐഎപിസി ഈവര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍…
ഡാലസ് കൗണ്ടിയില്‍ ഫ്‌ളൂ കുത്തിവയ്പുകള്‍
ഡാലസ്: ഡാലസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ളൂ കൂത്തിവയ്പുകള്‍ നല്‍കുന്നു. ഒക്ടോബര്‍ മൂന്നു മുതല്‍ .പാക്‌ലാന്റിന്റെ 12 കമ്മ്യൂണിറ്റി ഓറിയന്റിങ് െ്രെപമറി കെയര്‍…
ന്യൂന മർദ്ദം ഡാമുകൾ തുറന്നു ഇടുക്കി അണകെട്ട് തുറന്നേക്കും
ചെറുതോണി : സംസ്ഥാനത്തു മഴ കെടുത്തി മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതൽ അണക്കെട്ടുകൾ തുറന്നു. മാട്ടുപ്പെട്ടി കല്ലാർകുട്ടി മലങ്കര ലോവർ പെരിയാർ ഡാമുകളാണ് സമ്ബരണശേഷി പിന്നിട്ടതോടെ …
സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും മലപ്പുറത്തും മറ്റന്നാള്‍ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിര്‍ദേശം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
ജാഗ്രത !! ഓഖിക്ക് പിന്നാലെ ലുബാന്‍ വരുന്നു ; പുതിയ ചുഴലിക്കാറ്റിന് പേര് നല്‍കിയത് ഒമാന്‍
തിരുവനതപുരം : കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഓഖി പിന്നാലെ 'ലുബാനും" വരുന്നു. കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന്…
കനത്തമഴ ഇടുക്കി മലയോര മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ തുറക്കും
ചെറുതോണി :പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ…