Browsing Category

world

ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ഗുസ്തിക്കാരനെ പന്ത്രണ്ടുകാൻ വെടിവച്ചുകൊന്നു

സാന്‍അന്റോണിയോ: ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ ഗുസ്തിക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ പന്ത്രണ്ടു വയസുകാരനെതിരേ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തു. പ്രായം കണക്കിലെടുത്ത്…

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു –

ഹൂസ്റ്റണ്‍: കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത പേമാരിയിലും, പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നിയിലും…

അറുപത്തിയാറ് ദിവസങ്ങള്‍ക്കുശേഷം സൂര്യോദയം 

അലാസ്ക്ക: അമേരിക്കയിലെ ഇരുൾ മുടിയ പ്രദേശമായ  അറുപത്തി ആറ് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി അലാസ്കാ സംസ്ഥാനത്തെ ബാറൊ സിറ്റിയില്‍ സൂര്യോദയം ജനുവരി 23 ബുധനാഴ്ചയാണ് സൂര്യന്‍ ചക്രവാളത്തില്‍…

മിലിട്ടറി ട്രാന്‍സ്ജന്റര്‍ നിരോധനം : ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു

വാഷിങ്ടന്‍ ഡിസി : 2016 ല്‍ ഒബാമ ഭരണകൂടം ഭിന്നലിംഗക്കാര്‍ക്കായി മിലിട്ടറിയുടെ വാതില്‍ തുറന്നത് ജനുവരി 22 സുപ്രീം കോടതി വിധിയോടെ എന്നെന്നേക്കുമായി അടഞ്ഞു. സുപ്രീം കോടതിയുടെ 5 പേര്‍…

ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍; ടാക്‌സ് റി ഫണ്ട് ചെക്കുകള്‍ വൈകും

വാഷിങ്ടന്‍ ഡിസി:അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുന്ന ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ആയിരക്കണക്കിന് ടാക്‌സ് റി ഫണ്ട് ചെക്കുകളുടെ വിതരണത്തെ സാരമായി…

വേള്‍ഡ് മലയാളി കൗണ്‍സിലിന് അഭിവാദ്യം അര്‍പ്പിച്ചു ഫൊക്കാന ഫോമാ നേതാക്കള്‍

കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും…

ഫ്‌ളോറിഡ ബാങ്കില്‍ വെടിവയ്പ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

സെബ്രിംഗ് (ഫ്‌ളോറിഡ): ഫ്‌ളോറിഡ റ്റാമ്പയില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന സെബ്രിങ് സിറ്റിയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ അതിക്രമിച്ചു കടന്ന യുവാവ് അഞ്ചു പേരെ വെടിവച്ചു…

അതിര്‍ത്തി മതില്‍: നാഷണല്‍ എമര്‍ജന്‍സി ഉത്തരവിറക്കാന്‍ വൈറ്റ് ഹൗസ് തയാറെടുക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി.: അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തില്‍ ജനുവരി 24ന് നടന്ന സെനറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഏഴു ബില്യണ്‍…

ശരീരദുര്‍ഗന്ധം: കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

ഫ്‌ളോറിഡ: ഫ്‌ളോറിഡായില്‍ നിന്നും വെക്കേഷന്‍ കഴിഞ്ഞു മിഷിഗണിലേക്ക് പുറപ്പെട്ട യോസി ആര്‍ഡറുടെ കുടുംബത്തെ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ഇറക്കി.ജനുവരി 23 ബുധനാഴ്ച…

റഷ്യൻ അതിർത്തിയായ കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യാക്കാർ

മോസ്കോ: റഷ്യൻ അതിർത്തിയായ കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആറ് ഇന്ത്യാക്കാരെ ഇതുവരെ…