Browsing Category
world
ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി .
മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധിയെന്നു ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു .പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ…
മയക്കുമരുന്നു വാങ്ങിയ കടംവീട്ടാന്‍ മകനെ വിറ്റ മാതാവിനു ആറു വര്‍ഷം തടവ്.
മയക്കുമരുന്നു വാങ്ങിയതിന്റെ കടംവീട്ടാന്‍ ഏഴു വയസുള്ള മകനെ വില്‍ക്കുകയും, രണ്ടും മൂന്നും വയസുള്ള പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ടെക്‌സസില്‍ നിന്നുള്ള മാതാവ്…
കിഫ്ബി മസാല ബോണ്ട് വിപണിയിൽ ഇറക്കൽ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം
കിഫ്ബി മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടുണ്ട് . മേയ് 17ലെ…
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപികയുടേത്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള അധ്യാപിക ജനിന്‍ കമ്മറാറ്റ (37) യുടേതെന്നു സംശയിക്കുന്ന കത്തിക്കരിഞ്ഞ മൃതദേഹം സ്റ്റാറ്റന്‍ ഐലന്റില്‍ തന്നെയുള്ള ഒരു…
“സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍” ഉൽഘടന സമ്മേളനം ഏപ്രിൽ 6 ശനി 10 AM.
ഡിട്രോയിറ്റ് : മാർത്തോമ്മാ സഭ പുതിയതായി ആരംഭിക്കുന്ന സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉൽഘടന സമ്മേളനം ഏപ്രിൽ 6 ശനി രാവിലെ 10 ന് ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിൽ ( 2601…
ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്ഡ്; 280 പേര്‍ അറസ്റ്റില്‍.
അലന്‍(ഡാളസ്): അലന്‍ എന്റര്‍പ്രൈസ് ഡ്രൈവിലുള്ള സെല്‍ഫോണ്‍ റീഫര്‍ബിഷിങ്ങ് കമ്പനിയില്‍ ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്…
നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു
ഡിക്സൻ (കലിഫോർണിയ)∙ കനാലിൽ വീണ നായയെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ രണ്ടു വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഏപ്രിൽ ഒന്നിന് കലിഫോർണിയ ഡിക്സണിലായിരുന്നു സംഭവം. കനാലിലേക്ക്…
ചരിത്രം തിരുത്തിആഫ്രിക്കന്‍ അമേരിക്കന്‍ വനിത ചിക്കൊഗൊ മേയര്‍ പദവിയില്‍ ഓപ്പന്‍ലി ഗെ
ഷിക്കാഗോ മേയർ റൺ ഓഫ് മത്സരത്തിൽ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ വനിതാ ലോറി ലൈറ്റ് ഫുട്ടിന് വിജയം. ആഫ്രിക്കൻ അമേരിക്കൻ വനിതകൾ തമ്മിലായിരുന്ന മത്സരം. ടോണി…
ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ
ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം അന്തർദേശീയ ബഹിരാകാശ സ്റ്റേഷന് ഭീഷിണിയാണെന്ന് നാസാ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻ സ്റ്റയ്ൻ മുന്നറിയിപ്പ് നൽകി.ഉപഗ്രഹ വേധ മിസൈൽ ഉപയോഗിച്ചു…
രാജ്യത്തെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഗവര്‍ണ്ണര്‍ കുമോ.
ന്യൂയോര്‍ക്ക് : അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ചു ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഗവര്‍ണര്‍ എന്ന സ്ഥാനം ഈ സാമ്പത്തിക വര്‍ഷം മുതല്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കുമോക്ക്.
ഇതുവരെ…