Browsing Category
world
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഏപ്രിൽ 20-ന്.
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്സനിലാണു വിസ…
ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.
ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്‌റ്റേറ്റ്…
ഹോസാന .. ഹോശന്ന … ദാവീദിന്റെ പുത്രന്ഹോശന്ന … ഇന്ന് ഓശാന ഞായര്‍
യേശു ക്രിസ്തുന്റെ കുരിശ് മരണത്തിന് തൊട്ടുമുന്‍പായി ജറുസലേമില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രിസ്തവർ ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. തെരുവിലൂടെ…
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയതായി ആരോപണം.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയതായി ആരോപണം. 143 കോടി യൂറോ നികുതിയിളവായി നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോണ്ടെ റിപ്പോര്‍ട്ട്…
സൗത്ത് സുഡാന്‍ നേതാക്കളുടെ ഷൂ ചുംബിച്ച് ,ഐക്യ ആഹ്വാനവുമായി മാര്‍പാപ്പ.
വര്‍ഷങ്ങളായി വച്ചുപുലര്‍ത്തുന്ന വിദ്വേഷവും വൈരവും വെടിഞ്ഞ് ഐക്യത്തോടും സ്‌നേഹത്തോടും മുന്നോട്ടുപോകണമെന്നു സൗത്ത് സുഡാന്‍ രാഷ്ട്രീയ നേതാക്കളോട് മാര്‍പാപ്പ.
ഒഹായോ ഹാര്‍ട്ട് ബീറ്റ് ബില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു നിയമമായി.
മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവായ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭചിദ്രം നടത്തുന്നതിന് നിരോധിക്കുന്ന ഹാര്‍ട്ട്ബിറ്റ് ബില്ലില്‍ ഗവര്‍ണര്‍ മൈക്ക് ഡ്വയന്‍…
ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി രചന ദേശായിക്ക് നിയമനം.
ഇന്ത്യന്‍ അമേരിക്കന്‍ വംശജ രചന മാര്‍ട്ടിന്‍ ദേശായിയെ ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസറായി ഏപ്രില്‍ 10 ന് പുറത്തിറക്കിയ പാര്‍ട്ടി പത്രകുറിപ്പിലാണ്…
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം നരേന്ദ്രമോദിക്ക്.
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്‍റെ…
ചിക്കാഗോയില്‍ നിന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ .
ചിക്കാഗൊയിലെ പ്രമുഖ വ്യാപാരി ഹൈന ത്രിവേദി ഉള്‍പ്പടെ മുന്നൂറിലധികം വളണ്ടിയര്‍മാര്‍ ബി.ജെ.പി. തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി ചിക്കാഗൊയില്‍ നിന്നും ഈ മാസം ഇന്ത്യയിലേക്ക്…
ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം ; 700 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.
ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത ഹിമപാതവും കാറ്റും ഡെന്‍വര്‍ വിമാനതാവളത്തില്‍ നിന്നും പറന്നുയരേണ്ടതും ഇറങ്ങേണ്ടതുമായ എഴുനൂറില്‍ പരം വിമാന സര്‍വ്വീസുകള്‍…