Browsing Category
world
തുളസി ഗബാര്‍ഡ്- ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ആദ്യ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഗര്‍ഭചിദ്രത്തെ പൂര്‍ണ്ണമായി അല്ലെങ്കിലും ഒരു പരിധി വരെ എതിര്‍ക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുളസി ഗബാര്‍ഡാണെന്ന് ഈയ്യിടെ ഡേവ് റൂബിന്‍ നടത്തിയ അഭിമുഖത്തില്‍…
ഒക്കലഹോമ ഡി.എച്ച്.എസ്. ജീവനക്കാര്‍ക്ക് 13% ശമ്പള വര്‍ദ്ധന ഗവര്‍ണര്‍ സീറ്ററ്റ് പ്രഖ്യാപിച്ചു.
ഒക്കലഹോമ സംസ്ഥാനത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൂമണ്‍ സര്‍വീസസ് ജീവനക്കാര്‍ക്ക് 13 ശതമാനം ശമ്പള വര്‍ദ്ധന അനുവദിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് സെപ്റ്റംബര്‍ 12 ന്…
കാന്‍സര്‍ ചികിത്സ നിഷേധിച്ച മാതാപിതാക്കള്‍ക്ക് മകന്റെ സംരക്ഷണം നഷ്ടപ്പെട്ടു
ക്താര്‍ബുദത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കീമോതെറാപ്പി ചികിത്സ നടത്തുന്നതിനു വിസമ്മതിച്ച നാലു വയസ്സുകാരന്റെ സംരക്ഷണം മാതാപിതാക്കള്‍ക്ക് നിഷേധിച്ചുകൊണ്ട് ഹില്‍സ്ബറോ കൗണ്ടി ഫാമിലി…
വ്യാജപാസ്‌പോര്‍ട്ടുമായി ന്യൂയോർക്കിലേക്ക് കടക്കാൻ ശ്രമിച്ച ജയേഷ് പട്ടേൽ(32) അറസ്റ്റിൽ
എണ്പത്തിയൊന്നു വയസുള്ള അമരിക് സിങ് എന്നയാളുടെ പേരിലുള്ള പാസ്പോർട്ടുമായാണ് അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ (32)വിമാനത്താവളത്തിൽ എത്തിയത്.
മയക്കു മരുന്ന് കലര്‍ന്ന മിഠായി കഴിച്ചു; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
10 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക്…
പാകിസ്ഥാൻ തിരിച്ചടി ,കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍ റെആവശ്യം യുഎന്‍ നിരാകരിച്ചു.
കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം യുഎന്‍ നിരാകരിച്ചു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ…
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ്ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്, കെ.ജി. മന്മഥന്‍ നായര്‍ മുഖ്യാതിഥി
ഡാളസ് കേരള അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന്…
ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 7ന് നടന്ന സെമിനാറില്‍…
അഞ്ച് വയസ്സുകാരന്‍ രാത്രിയില്‍ തനിയെ ബൈക്കില്‍ ; മാതാവിനെതിരെ ക്രിമിനല്‍ കേസ്സ്
അഞ്ച് വയസ്സുകാരന്‍ ഒറ്റക്ക് രാത്രി സൈക്കിള്‍ ചവിട്ടുന്നത് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനെതിരെ ക്രിമിനല്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തു. ഫല്‍റ്റ് ബുഷ് ലിന്‍ഡന്‍…