Browsing Category
world
കൊറോണ ,ചൈനയിൽനിന്നുള്ള ഇന്ത്യ സന്ദർശനം ഇന്ത്യ വിലക്കി
ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്കുമായി ഇന്ത്യ. വിമാനങ്ങളിൽ ചൈനയിൽനിന്നുള്ളവരെ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയിരിക്കുന്നത്
കേരളത്തിൽ ലവ് ജിഹാദ്ഇല്ലന്ന് പാർലമെന്റിൽ അമിത് ഷാ
കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാപറഞ്ഞു . ലവ് ജിഹാദ് എന്ന സംജ്ഞ കേരളത്തിൽ ഇല്ല. നിലവ്വിലെ നിയമത്തിൽ ലവ് ജിഹാദ് എന്ന നിർവചനമില്ലെന്നും അമിത് ഷാ പറഞ്ഞു.
കൊളറാഡോയിൽ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രു 8
ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രു 8 നു ശനിയാഴ്ച കൊളറാഡോയിൽഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.കോമേഴ്‌സ് സിറ്റി, സിംഗ് സഭയിൽ രാവിലെ 10 മുതല്‍ 5 വരെയാണ്…
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി,. 20400 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി. ചൈനയ്ക്ക് പുറത്ത് ഫിലിപ്പിൻസിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 , സംസ്ഥാനത്തു മൂന്നുപേർക്ക് കൊറോണ സ്ഥികരിച്ചു
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361.ആയി കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 361 ആയി. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ്…
ചൈനയിൽ കൊറോണവയറസ്സ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 300 കടന്നു, 14,000 ത്തിലധികം ആളുകളിൽ അണുബാധകൾ സ്ഥിരീകരിച്ചു.
ചൈനയിൽ കൊറോണവയറസ്സ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 300 കടന്നു, 14,000 ത്തിലധികം ആളുകളിൽ അണുബാധകൾ സ്ഥിരീകരിച്ചു.ചൈനയിൽ 11,791 പേരിൽ കൊറോണ സ്ഥിരീകരിച്ചു , 2002-03 ൽഉണ്ടായ അക്യൂട്ട്…
ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ മലയാളിപ്രേം പരമേശ്വരന്‍ അധികാരമേറ്റു
ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ പ്രേം…
കൊറോണ വൈറസ് -ചൈനയിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന സർവിസുകൾ നിർത്തിവെച്ചു
ചൈനയിൽ പതിനായിരത്തിലധികം പേരിൽ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേർ മരിക്കുകയും ചെയ്ത പ്രത്യക സാഹചര്യത്തിൽ ചൈന മെയിൻ ലാൻഡിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന…
ട്രംപിന് തിരിച്ചടി ,ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്
ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല' സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി
നിര്‍ഭയകേസ് വീണ്ടു ദയാഹർജി അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക്ദയാഹര്‍ജി സമര്‍പ്പിച്ചു
ര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹര്‍ജി…