Browsing Category
world
ഡൊണാൾഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യാ സന്ദർശിച്ചേക്കും
മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് . ഇന്ത്യയിൽ എത്തുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്നത്…
അയോവാ ഡെമോക്രാറ്റിക് കോക്കസ് ഫലം പ്രഖ്യാപിച്ചു; പിറ്റ് ബട്ടിഗ് ഒന്നാം സ്ഥാനത്ത്
രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഫലം 72 മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍…
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക് എ എ പി ക്ക് കേവല ഭൂരിപക്ഷം
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതിൽ 62 സീറ്റിലും ആംആദ്മിവിജയിച്ചു . തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ്…
പൗരത്വ നിയമ വിരുദ്ധ സമരത്തിനിടെ ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിൽ പോലീസിന്റെ ക്രൂര മർദ്ദനം പത്തു പെൺകുട്ടികളുടെ…
പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് ആക്രമണമഴിച്ചുവിട്ടു. സ്വകാര്യഭാഗങ്ങളില്‍…
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി…
ചൈനയില്‍ കൊറോണ മരിച്ചവരുടെ എണ്ണം 908ആയി ഇന്നലെ മരിച്ചത് 97പേര്‍
ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച അവസാനത്തോടെ 908 ആയി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) തിങ്കളാഴ്ച അറിയിച്ചു. 3062പേര്‍ക്കാണ് ഇന്നലെ രോഗം…
ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം
ദക്ഷിണാഫ്രിക്ക : ബംഗ്ലാദേശിന്റെ പുതുതലമുറ അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റില്‍ ആദ്യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താന്‍ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിന്…
കൊറോണ 813 പേർ മരിച്ചു,.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 805 ആയി
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിലൂടെ 813 പേർ മരിച്ചു , രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിൽ SARS രോഗ ബാധയേറ്റു മരിച്ചവരുടെ
എണ്ണം ഇതോടെ മറികടന്നു മരണസംഖ്യയാണിത്.ചൈനയില്‍ മാത്രം…
ബഹിരാകാശത്ത് 328 ദിവസം , ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റിന കോച്ച് തിരിച്ചെത്തി
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി ഫെബ്രുവരി 6 വ്യാഴാഴ്ച പുതിര റിക്കാര്‍ഡ് സ്ഥാപിച്ചു
ചൈനയിൽ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്നു ഇന്ത്യ , പ്രതികരിക്കാതെ ഇമ്രാൻ ഖാൻ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന്…