Browsing Category
world
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി"പുരകത്തുമ്പോൾ വാഴവെട്ടുന്ന" പണക്കൊതിയൻ മാർക്ക് തടയിട്ട് ഫേസ്…
പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടുന്നത് വിദ്യാഭ്യാസരംഗത്തെ മാറ്റത്തിന്റെ തെളിവ് -മുഖ്യമന്ത്രി
മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്രനിലവാരത്തിൽ ബഹുനിലമന്ദിരം
പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി…
കൊറോേണ വൈറസ്സിനെ പ്രതിരോധിക്കാൻ ടെക്‌സസ് സുസജ്ജമെന്ന് ഗവര്‍ണ്ണര്‍
കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍…
ടെക്‌സസ് പ്രൈമറി തൂത്തുവാരി ട്രംപ്; അപ്രതീക്ഷിത പരാജയം ഉള്‍ക്കൊള്ളാനാകാതെ സാന്റേഴ്‌സ്
റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ പ്രതീക്ഷിച്ചതു പോലെ പ്രസിഡന്റ് ട്രംപ് പോള്‍ ചെയ്ത വോട്ടുകളില്‍ 94.1 ശതമാനം (18,89,006) നേടി.വന്‍ വിജയം ആഘോഷിച്ചപ്പോള്‍ തൊട്ടടുത്ത റിപ്പബ്ലിക്കന്‍…
പ്രസിഡന്റ് എച്ച് ഡബ്ലിയു ബുഷിന്റെ കൊച്ചുമകന് കനത്ത പരാജയം; 40 വര്‍ഷത്തിനുള്ളില്‍ ബുഷ് കുടുംബത്തിനേറ്റ ആദ്യ പ്രഹരം
ഹൂസ്റ്റണ്‍ കോണ്‍ഗ്രഷനല്‍ സീറ്റില്‍ മല്‍സരിച്ച മുന്‍ പ്രസിഡന്റ് എച്ച്. ഡബ്ല്യു. ബുഷിന്റെ കൊച്ചുമകന്‍ പിയഴ്‌സ് ബുഷിന് കനത്ത പരാജയം.നിലവിലുള്ള പ്രതിനിധി പീറ്റ് ഓള്‍സനാണ്…
ഗാസയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 9 പേര് മരിച്ചു
60 പേര്‍ക്ക് പരിക്കേറ്റു, ഇവരില്‍ 14 പേരുടെ നില ഗുരുതരമാണ്
ആയിരങ്ങളെ കൊന്നൊടുക്കാൻ പദ്ധതിയിട്ട് 20,000 റൗണ്ട് വെടിയുണ്ടകളുമായി ഒരാൾ അറസ്റ്റില്‍
മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് യുപിഎസ് ജീവനക്കാരനെ കലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. മാര്‍ച്ച്…
മാര്‍പാപ്പക്ക് കൊറോണയില്ല പരിശോധനാ ഫലം പുറത്ത്
കടുത്ത ജലദോഷത്തെത്തുടർന്നുചുമയെയും തുടര്ന്നു വിശ്രമിച്ചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പരിശോധനയിൽ കൊറോണയില്ലെന്ന് വ്യക്തമായി.
പൗരത്വ ഭേദഗതി നിമയത്തിനെതിരെയുള്ള ഹർജിയിൽ യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷൻ കക്ഷിചേർന്നു
കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് എതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിലെ കേസിൽ യു.എൻ മനുഷ്യാവകാശ…
സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ ബൈഡനു അട്ടിമറി വിജയം
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ബെർണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിവിജയം…