Browsing Category
world
കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല
കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച്…
10 സാമ്പിള്‍ റിസല്‍ട്ടുകളും നെഗറ്റീവ്:നിരീക്ഷണത്തിന് ജിയോ മാപ്പ് ജി.പി.എസ് സംവിധാനം പത്തനംതിട്ട ജില്ലാ കളക്ടര്‍
ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന്…
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ക്ക് കോവിഡ് ഇല്ല .കൊല്ലത്ത് ആറ് നെഗറ്റീവ്
കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്നും കലക്ടര്‍ പി.ബി…
എബ്രഹാം തെക്കേമുറിയെ ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ആദരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ (നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍) നോവലിസ്റ്റും സാഹിത്യ വിമര്‍ശകനും, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബ്രഹാം തെക്കേമുറിയെ ആദരിച്ചു
കൊറോണ വൈറസ്; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി
ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദില്‍ എത്തി
എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. പരീക്ഷ എഴുതുന്നത് 13 ലക്ഷം കുട്ടികള്‍
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എഴുതുക.കൊരോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രത്യേക…
കോവിഡ് 19 : ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിർദേശം
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ…
ഇറ്റലിയിലെ പള്ളികളിൽ പൊതു കുർബാന തലകാലികമായി നിരോധിച്ചു.കൺവെൻഷനുകൾക്കും തീർത്ഥാടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി…
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിലെ പള്ളികളിൽ വിശുദ്ധ കുർബാന നിരോധിച്ചു. ഏപ്രിൽ മൂന്നു വരെ പൊതുകുർബാനയില്ല. ഇതുസംബന്ധിച്ച ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവ് പളളികളിൽ…
കോവിഡിൽ മരണസംഖ്യ 3792 ആയി ഉയര്‍ന്നു; വേണ്ടത് ആശങ്കയല്ല: കരുതൽ
:കോവിഡ് 19യില്‍ ലോകത്ത് മരണസംഖ്യ 3792 ആയി ഉയര്‍ന്നു. 100 രാജ്യങ്ങളിലായി 1,09,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ്…
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
അമേരിക്കയിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചൈനീസ് ഉല്പന്നമാണ്,കോറോണോ വൈറസ് ഭയം ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിന് പലരെയും പ്രേരിപ്പിക്കുന്നതിൽ…