Browsing Category
world
ഗൾഫ് കോവിഡ് ഭീതിയിൽ ഒമാനിൽ 371ഖത്തറില്‍2057 രോഗികൾ
ഒമാനിൽ ചൊവ്വാഴ്ച 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 371ആയി ഉയർന്നു. മസ്കത്തിൽ ചൊവ്വാഴ്ച 36 പേർക്ക് കൂടിയാണ് കോവിഡ്…
കോവിഡ്ന്യൂ ചികിത്സക്ക് അമേരിക്കക്ക് ചൈനീസ് നിർമിത വെന്റിലേറ്ററുകൾ
കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാര്‍.സംഭാവനയായി 1000 വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നു . ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍…
സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് നൂറുകണക്കിന് വിശ്വാസികളെ സംഘടിപ്പിച്ച് കൂട്ടപ്രാർത്ഥന
മൂന്നാഴ്ച മുൻപു ലൂസിയാന ഗവർണർ പുറപ്പെടുവിച്ച പത്തുപേരിൽ കൂടുതൽ ഒത്തു ചേരരുതെന്ന ഉത്തരവ് ലംഘിച്ച് രണ്ടാമതും ലൂസിയാന ലൈഫ് ടാബർനാക്കിൾ ചർച്ച് പാസ്റ്റർ ടോണി സ്പെൽ ഏപ്രിൽ 5നു…
BREAKING NEWS കൊറോണ വൈറസ് മൃഗങ്ങളിലേക്കും ; ആദ്യ പോസിറ്റീവ് കേസ് മലയൻ കടുവയിൽ
ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ പുലിയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ്…
ലോക്ഡൗണ്‍ നീട്ടണമെന്ന് 7 സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു
കോവിഡ് പടരുന്ന സാഹചര്യത്തിൽ നീട്ടണമെന്ന് എഴുസംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . രോഗബാധിതര്‍ ഏറ്റവു കൂടുതലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളാണ് നിയന്ത്രണം തുടരുമെന്ന…
അതിര്‍ത്തിയിൽ വീണ്ടും കർണാടകയുടെ പ്രകോപനം രോഗിയെ തിരിച്ചയച്ചു കേന്ദ്രം സർക്കാർ നിശബ്ദം
കാസര്‍കോട്ട്ജില്ലയിൽനിന്നുമെന്നു രോഗികളുമായി എത്തിയ ആബുലന്സുകള് തടഞ്ഞു കര്നടകയുടെ മാനുഷിത്വരഹിത നടപടി കോവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറിതല…
ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ പോലിസ് വെടിവെച്ച് കൊന്നു
ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് മുന്നറിപ്പ് നല്‍കിയിരുന്നു
പാരസെറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനും ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു’ നല്‍കുമെന്ന് ഇന്ത്യ
മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മുന്നിറിയിപ്പ് നല്‍കിയതിനു പിന്നാലെയാണു നിലപാട്
കോവിഡ് 19 ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന
ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ ഒരു ടിവി ചര്‍ച്ചയില്‍…
ഇന്ത്യ നിരോധിച്ച”ഹൈഡ്രോക്‌സിക്ലോറോക്വിന്റെ” കയറ്റുമതി ഉടൻ പുനഃസ്ഥാപിക്കണമെന്നു ട്രംപിന്റെ ഭീക്ഷണി
ഇന്ത്യ നിരോധിച്ച മരുന്ന കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേരിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന…