Browsing Category

world

ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ

കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിങ്…

കോ​വി​ഡ് കാ​ല​ത്ത് രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി അമേരിക്ക

മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ​യാ​ണ് അ​മേ​രി​ക്ക അ​ടി​യ​ന്ത​ര നി​യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു നാ​ടു​ക​ട​ത്തി​യ​ത്

കോവിഡിനെതിരെ പൊരുതാൻ മരുന്നു നൽകിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ്

കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സി ക്ലോറോക്സിൻ എന്ന വാക്സിൻ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കിയ ഡോക്ടർ അറസ്റ്റിൽ

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഈ സംഭവം. ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവരുടെ…

“കൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം” ഹൾക് ഹോഗൻ

ആഗോളതലത്തിൽ മാനവരാശിയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ വിലപെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇൻസ്റ്റന്റ് വാക്സിനല്ലെന്നും…

അമേരിക്കയിൽ റബ്ബിയുടെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു

ന്യുയോര്‍ക്ക് ബൊറോ പാര്‍ക്കിലെ പ്രമുഖ റബ്ബി കാലിഷിന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജനാവലിയെ ന്യുയോര്‍ക്ക് പൊലീസ് പിരിച്ചുവിട്ടു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചില്ല…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ് കോവിഡ് ബാധിച്ച് ലോകത്തു ഇതുവരെ 88,403 പേരാണ് മരിച്ചത് .…

ടെക്‌സസില്‍ കോവിഡ് കേസുകള്‍ 7,276; മരണം 140

ടെക്‌സസ് സംസ്ഥാനത്ത് കോവി!ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച (ഏപ്രില്‍ 6) മാത്രം 464 കേസ്സുകളാണ് സ്ഥിരീകരിച്ചത്

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 508 പുതിയ കോവിഡ് കേസുകൾ കൊറോണ ബാധിതരുടെ എണ്ണം 4789 ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 508 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 4789 ആയി ഉയർന്നു. ഇതിൽ 353 പേർക്ക് രോഗം ഭേദമായി.

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച ഒരാളുടെ നില അതീവ ഗുരുതരം

ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക്…