Browsing Category
world
ഇന്ത്യ ചൈന സംഘർഷം യുദ്ധത്തിലേക്കോ ?ആശങ്കയിൽ ലോകം
അതിർത്തി ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു
ഗാൽവൻ താഴ്വര തങ്ങളുടേതെന്ന് ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു യുദ്ധമുഖത്തുനിന്നും ഇരുസൈന്യങ്ങളും…
ഇന്ത്യൻ അതിർത്തി ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ൧൭ ഇന്ത്യൻ ശനികരക്ക് ഗുരുതര പരിക്കേറ്ററുണ്ട് ഉന്നത സർക്കാർ…
അതിർത്തിയിലെ സംഘർഷങ്ങളിൽ അഞ്ചു ചൈനീസ് പട്ടാളക്കാർ മരിച്ചതായിയും 11 പേർക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങൾ
മൂന്നാം ലോക മഹായുദ്ധം എന്ന് വിശേഷിപ്പിച്ചാണ് അതിതീർത്തിയിലെ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത് ചില ചൈനീസ് അനുകൂല മാധ്യമങ്ങൾ ഇന്ത്യ കുറ്റപെടുത്തികൊണ്ടുള്ള…
അന്‍മള്‍ കൗര്‍ യുഎസ് മിലിട്ടറി അക്കാദമിയില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത
ജോര്‍ജിയ ഹോം ടൗണില്‍ നിന്നുള്ള എന്റെ കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സമുദായാംഗങ്ങളുടേയും പിന്തുണ എനിക്ക് ആത്മവിശ്വാസം നല്‍കിയതായി സിക്ക് കൊയലേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍…
അമേരിക്കയില്‍ പ്രതിദിനം പുതിയ 20,000 കോവിഡ് 19 കേസുകള്‍
പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 നിയന്ത്രണാതീതമായതോടെ ലോക്ഡൗണില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു ആവശ്യമായ മുന്‍ കരുതലുകളില്‍…
കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി.
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി
ഷൈന ത്രിവേദിക്ക് പ്രസിഡന്റ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്
2020–2021 വര്‍ഷത്തെ ഇല്ലിനോയ് സ്റ്റേറ്റ് സ്‌കോളറായി ഷൈന ത്രിവേദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 5.0 ജിപി എയോറാ ഹൈസ്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത മകള്‍ക്ക് നിരവധി അവാര്‍ഡുകളും…
ഇന്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ആശങ്കയറിയിച്ചു സാം ബ്രൗണ്‍ ബാക്ക്
സാമുദായിക കലാപങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളും ദൈനംദിനം വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സാം ചൂണ്ടിക്കാട്ടി.
പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം
ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ,പ്രസിഡണ്ട് ജെയിംസ് കൂടൽ , ജനറൽ സെക്രട്ടറി ജിമോൻ റാന്നി
മറ്റു ഭാരവാഹികൾ: സീനിയർ വൈസ് പ്രസിഡന്റുമാർ - ജോസഫ് എബ്രഹാം (ഹൂസ്റ്റൺ) , ഹരി നമ്പൂതിരി(മക്ക് ആലൻ), പി പി ചെറിയാൻ (ഡാളസ്) ഫനീന്ദർ റെഡ്‌ഡി (ഡാളസ്)