Browsing Category
world
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനിക നീക്കം സംഘർഷമേഖലയിൽ യുദ്ധവിമാനം വിന്യസിച്ചു
ഇന്ത്യ ചൈന അതിർത്തിയിൽ അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ…
ഇന്ത്യ ചൈന പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു
ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂ പടത്തിന് നേപ്പാൾ പാർലമെന്റിന്റെ അംഗീകാരം
ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്‍റ് ഉപരിസഭ പാസാക്കി.
അതിർത്തിയിലെ ചൈനീസ് പ്രകോപനം ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍…
അതിർത്തിയിലെ ചൈനയുടെ പ്രോകോപനത്തെത്തുടര്ന്ന് 417 കോടിയുടെ കരാർ റദ്ദ് ചെയ്തു ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ…
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അമേരിക്ക
ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും പ്രതിനിധി പറഞ്ഞു. ഒപ്പം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ്…
കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വച്ചു പിടിപ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍
കുറച്ചു ദിവസം കൂടെ വെന്റിലേറ്ററില്‍ കിടക്കേണ്ടി വരുമെങ്കിലും പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടിലേക്കു പോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. ഹിസ്പാനിക്ക് യുവതിയെ കുറിച്ചുള്ള…
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 192 സാധുവായ വോട്ടുകളിൽ 184 എണ്ണമാണ് ഇന്ത്യ നേടിയത്
ഇന്ത്യയുമായുള്ള അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലുകൾ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈന
ഇരു രാജ്യങ്ങളും സംഭാഷണത്തിലൂടെ സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു
കൊറോണവയറസ്സിനെ കൊല്ലുന്ന ഫേസ് മാസ്ക്ക് കോവിഡിനെ പേടിക്കേണ്ടെന്ന് ഇസ്രായേലി ഗവേഷകർ
വീണ്ടും വീണ്ടും അണുവിമുക്തമാക്കുവാനും വയറസുകളെ ചൂടിൽ കരിച്ചു കളയുകയും പുനരുപയോഗിക്കാവുന്ന ഇലട്രിക്ഫെയ്സ് മാസ്ക്മായി ഇസ്രായേലി ഗവേഷകർ
സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ല വെല്ലുവിളികള്‍ക്ക് തക്ക മറുപടി മറുപടി പ്രധാനമന്ത്രി
സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം