Browsing Category
world
നീരാ ടണ്ടന്‍റെ നാമനിര്‍ദേശം എതിര്‍ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍
ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്‍റെ നോമിനേഷനെ സെനറ്റില്‍ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍. പ്രസിഡന്റ് ബൈഡന്റെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായിട്ടാണ്…
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും,ഗൽവാൻ താഴ്വരയിലെ സംഘർഷംദൃശ്യങ്ങൾ പുറത്തു വിട്ടു ചൈന
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ച. രാവിലെ പത്ത് മണിക്ക് യഥാര്‍ത്ഥ…
മൈക്കിള്‍ ജോര്‍ജ് കമല-ഹാരിസ് ടീം പോളിസി അഡ്‌വൈസര്‍
ബൈഡന്‍ കമല ഹാരിസ് ടീം പോളിസി അഡ്‌വൈസറായി ഇന്ത്യന്‍ ഫിലിപ്പിനൊ അമേരിക്കന്‍ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ച മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള…
കനത്ത ഹിമപാതത്തിലും ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു കോവിഡ് ബാധിച്ചു മരിച്ചു
തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അമ്പരപ്പിച്ച്…
സമീപ ഭാവിയില്‍ സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കില്ലെന്നു ബൈഡന്‍
50,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളല്‍ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡന്‍. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎന്‍എന്‍ ടൗണ്‍ഹാള്‍ മീറ്റിങ്ങിലാണു…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.
നാസയുടെ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.
നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചുവന്ന ഗ്രഹത്തിലിറങ്ങിയത്
ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന,മരണാനന്തര ബഹുമതി…
ഒടുവില്‍ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍…
ഡാളസ് കേരള അസോസിയേഷന്‍ ഉപന്യാസ മത്സരം ഫെബ്രുവരി 22-ന്
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഫെബ്രുവരി 22-ന് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പ്രമേഹരോഗ അവബോധം (ഡയബെറ്റിക് അവയര്‍നസ്) എന്ന വിഷയമാണ് ഉപന്യാസ മത്സരംത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ മരുന്നുത്പാദക ഫ്രെസെനിയസ് കബി ഓണ്‍കോളജി ലിമിറ്റഡ്ല്‍ നിന്നും യു എസ് 50 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കും
കാന്‍സറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓണ്‍കോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു എസ്സിന് 50 മില്യണ്‍ പിഴ നല്‍കേണ്ടതെന്ന് ഫെബ്രുവരി 9 ന്…