Browsing Category

world

എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധിയിൽ സഹായിക്കണം

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്കയുടെ അപേക്ഷ.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ അമേരിക്ക

ആഗോളതലത്തിൽ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ അറിയിച്ച്​ യു.എസ്​. വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആൻഡി സ്ലാവിറ്റാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇന്ന്, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, COVID-19 നെതിരായ പോരാട്ടത്തിൽ അടിയന്തിര സഹായങ്ങളും വിഭവങ്ങളും…

ഇന്ത്യയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചു അടിയന്തിര സാഹചര്യം നേരിടാൻ ഇന്ത്യക്ക് എല്ലാ വിധ സഹായവും…

യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ ലോയര്‍ അമിത് ബോസിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.

കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്.

നൊമാഡ്‌ലാൻഡ് ‘.ആന്റണി ഹോപ്കിൻസ് മികച്ച നടൻ ഫ്രാൻസിസ് മക്‌ഡോർമന്റ് മികച്ച നടി

93-ാമത് ഓസ്‌കർ പുരസ്‌കാര നിശയിൽ തിളങ്ങി 'നൊമാഡ്‌ലാൻഡ് '. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ (ദി ഫാദർ). ഫ്രാൻസിസ് മക്‌ഡോർമന്റ് ആണു മികച്ച നടി(നൊമാഡ്‌ലാൻഡ്). 'നൊമാഡ്‌ലാൻഡ് ' ആണു മികച്ച…

93-മാത് ഓസ്‌കർ മികച്ച സംവിധായാകൻ ക്ലോയി ഷാവോ

93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

“മോദിയുടെ ഇന്ത്യശ്വാസം മുട്ടി മരിക്കുന്നു “ഹരിയാനയിൽ റിവാരി ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍…

ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും കോവിഡ് രോഗികൾ മരിച്ചു . ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്

ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ 551 ഓക്‌സിജന്‍ ഉൽപാദന പ്ലാന്റുകള്‍ സ്ഥാപിക്കാൻ അനുമതി

രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻപൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോർപ്ഷന്‍ (PSA) ഓക്‌സിജന്‍ ഉൽപാദന പ്ലാന്റുകള്‍ സ്ഥാപിക്കാൻ അനുമതി. ഇതിനിയി പി.എം…

“ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും “ഡൽഹി ഹൈ കോടതി…

ഓക്സിജൻ പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു കടുത്ത നിലപാടുമായി ഡൽഹി ഹൈ കോടതി ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ…