Browsing Category
world
ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങു മൂന്നു പെൺകുട്ടികൾ സമാഹരിച്ചത് 2,80,000 ഡോളര്‍
ഇന്ത്യൻ വംശജരായ പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്‌ലറ്റ്) മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് ഫണ്ടിനു വേണ്ടി 2,80,000 ഡോളര്‍ സമാഹരിച്ചു
പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനിൽ ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്
പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്.പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവാഞ്ചലിക്കൽ ലൂഥറിൻ ചർച്ചിന് ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ബിഷപ്പിനെ നിയമിക്കുന്നത്
ഹമാസ് ഇസ്രേൽ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ ചേരിതിരിവ്
യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷത്തിൽ പ്രകടമായ ചേരിതിരിവ്.
ഇന്ത്യൻ വംശജ നീരാ ടെൻഡൻ വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ
ബൈഡൻ ഭരണത്തിൽ കാബിനറ്റ് റാങ്കിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡന്‍റെ നിയമനം യുഎസ് സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കിൽ നിന്നും പുറത്തായ നീരയെ വൈറ്റ്ഹൗസ്…
കോവിഡിൽ പൊറുതിമുട്ടി ഇന്ത്യ ! രാജ്യത്ത് 24 മണിക്കൂറൊനിടെ പേരിൽ കോവിഡ് സ്ഥികരിച്ചു. മരണം 3,890
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പുതിയ കോവിഡ് 19 രോഗം സ്ഥികരിച്ചു 3,53,299 പേർക്ക് രോഗമുക്തിയുണ്ടായി 3,890 മരണമാണ് 24 മണിക്കൂറിനിടെ സ്ഥികരിച്ചിട്ടുള്ളത്ന്ന്
ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ…
ഇസ്രേലിൽ കൊല്ലപ്പെട്ട സൗമയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഇസ്രായേലിൽ ഹമാസിന്റെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹവുമായി പ്രത്യേക വിമാനം ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു
ഇസ്രേയൽ ഹമാസ് പോരാട്ടം 27 കുട്ടികളടക്കം 103 പേർ കൊല്ലപ്പെട്ടിട്ടു.ഹമാസിനെ തുരുത്ത് പിന്നോട്ടില്ലെന്ന് ഇസ്രേൽ
ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ് എൻക്ലേവിന്റെ അതിർത്തിയിൽടാങ്കുകളും സൈന്യവും കൂട്ടത്തോടെ ഇസ്രായേലിന്റെ വാണിജ്യ കേന്ദ്രത്തിൻതമ്പടിച്ചിരിക്കുകയാണ് വ്യാഴാഴ്ച പലസ്തീൻ…
ഇസ്രയേൽ-ഹമാസ് സംഘർഷം കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേൽ.ഗസ്സയിൽ 119 പേർ കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ കരയുദ്ധ ഭീഷണി മുഴക്കി ഇസ്രയേൽ. ഇതിന് മുന്നോടിയായി ഗാസാ അതിർത്തിയിൽ വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയിൽ വാക്‌സിനേഷൻ കഴിഞ്ഞവർക്ക് മാസ്ക് വേണ്ട പുതിയ തീരുമാനവുമായി ജോ ബൈഡന്‍
കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി അമേരിക്ക. മാസ്കുധരിക്കുന്ന വിഷയത്തിലാണ് ജോ ബൈഡന്‍ തീരുമാനം അറിയിച്ചത്. രണ്ടു ഡോസ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന…