Browsing Category

Women

ജ​മ്മു കാ​ഷ്മീ​ർ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്: ഡി​ഐ​ജി അ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്

ബി​എ​സ്എ​ഫ് മു​ൻ ഡി​ഐ​ജി കെ.​എ​സ്.​പ​ഥി, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് മു​ൻ ഡി​എ​സ്പി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് മി​ർ, മൂ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്

ക്രൂര ബലാത്സംഗത്തിന് ശേഷം മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു

പട്‌ന:  ബിഹാറിലെ കതോരിയയിൽ ദരിദ്ര കുടുംബത്തിലെ മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂവരും ക്രൂരമായ ബലാത്സഗത്തിന് ഇരയായാതായി സംശയിക്കുന്നു. വീട്ടില്‍…

എ​സ്പി​നോ​സ ഗാ​ർ​സെ​സ് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റാ​കും.

ഇ​പ്പോ​ഴ​ത്തെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ്‌ സ്ലോ​വാ​ക്യ​യു​ടെ മി​റോ​സ്ലാ​വ് ല​ജ്കാ​ക് സെ​പ്റ്റം​ബ​റി​ൽ സ്ഥാ​ന​മൊ​ഴി​യും

പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

ജൂണ്‍ 3 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ രാവിലെ ഏഴുമണിക്കായിരുന്നു ഡെക്സ്റ്റര്‍ ഹാരിസണ്‍ (49) ഭാര്യ മേരി ഹാരിസിന്റെ (49) വെടിയേറ്റു…

കരുണ്ണ്യത്തിൻ മാലാഖയെ ഇസ്രയേല്‍ വെടിവച്ചുകൊന്നു ” യുദ്ധഭൂമിയിലെ മാലാഖ” ഓർമ്മയായി

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ ഗാസയില്‍ പാലസ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രയേലും തമ്മില്‍ നടക്കുന്നത്

ലൈംഗിക പീഡനക്കേസ്തെളിവെടുപ്പിന് പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ നൂതന ഫോറന്‍സിക് ലബോറട്ടറിയായ സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് ചണ്ഡീഗഡില്‍ മന്ത്രി…

അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ്അറസ്റ്റില്‍

ഒരു മിനിട്ടു പോലും കുട്ടികളെ കാറിനകത്തു തനിച്ചാക്കി പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

നി​​​​പ്പാ വൈ​​​​റ​​​​സ് ബാ​​​​ധയുടെ ര​​​​ണ്ടാം ഘ​​​​ട്ടം ഉ​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​തീ​​​​വജാ​​​​ഗ്ര​​​​ത…

ചായയില്‍ മരുന്നു ചേര്‍ത്ത് ഗര്‍ഭഛിദ്രം നടത്തിയ പാക് ഡോക്ടര്‍ക്ക് 3 വര്‍ഷം തടവ്

ആര്‍ലിംഗ്ടണ്‍ (വെര്‍ജിനിയ): പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ കാമുകിയുടെ ഗര്‍ഭസ്ഥ ശിശുവിനെ, അവരറിയാതെ ചായയില്‍ മരുന്ന് കലര്ത്തി മണിക്കൂറുകള്‍ക്കകം മിസ് കാരേജിനിടയാക്കിയ പാക്കിസ്ഥാനി…

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് പോലീസ് മർദനം ?

ഡൽഹി: ക്രിക്കറ്റ് താരം റീവയെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്തിലെ ജാംനഗ്‌റില്‍ തിങ്കളാഴ്ചയാണ് സംഭവം. പരാതിയില്‍ കോണ്‍സ്റ്റബിള്‍ സജയ് ആഹിറിനെ…