Browsing Category
weather
ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍…
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്
കേരളാ തീരങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത മത്സ്യബന്ധനത്തിന് വിലക്ക്
കേരള, ലക്ഷദ്വീപ് തീരങ്ങള്‍ കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ…
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്
ചെന്നൈയിൽ നാലുവിദേശിയരടക്കം അഞ്ചുപേർക്ക് കൊറോണ സ്ഥികരിച്ചു
മിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ. നാല് വിദേശികള്‍ക്കും ഒരു ചെന്നൈ സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23…
റഷ്യയിലെ കുറില്‍ ദ്വീപിൽ ഭൂചലനം,സുനാമിക് സാദ്യത
സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു
ഇടുക്കിയിൽ വീണ്ടും ഭൂചലനം വീടുകൾക്ക് വിള്ളൽ ഭയപ്പെടേണ്ടതില്ലന്നു കെ എസ് ഇ ബി
ഇടുക്കിയിൽ വീണ്ടും ഭൂചലനം ഇന്നു രാവിലെ 8.58 നും 9 . 46 നും ഇടയിലാണ് ഭൂചലനമുണ്ടായത് . കട്ടപ്പന , ഈട്ടിത്തോപ്പ് , നെടുങ്കണ്ടം കൊച്ചറ വള്ളക്കടവ്
ഭാഗങ്ങളിലായാണ് ഭൂചലനം ഉണ്ടായതു .…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വേനല്‍ ചൂടിന് നേരിയ ശമനമേകാന്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. നേരിയ…
ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ
ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു…