Browsing Category

Uncategorized

പ്രിയങ്ക യും രാഹുലും ഇന്ന് എത്തും ; പത്രികാ സമർപ്പണം നാളെ

വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലെത്തും .…

കോടികൾ ചെലവഴിച്ചുള്ള പുനരധിവാസം ഇടമാലകുടിയിലെ വിദ്യാഭ്യാസം ടി മുളംകാമ്പിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ഷെട്ടുകളിൽ

വികസനത്തിനായി കോടികൾ ലവഴിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ആദ്യ സമ്പുർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ദുരിതം ഇനിയും വിട്ടൊഴിഞ്ഞട്ടില്ല ,കുട്ടികളുടെ…

പട്നയിൽ രവിശങ്കർ പ്രസാദിനെ ബി ജെ പി പ്രവർത്തകർ കരിങ്കൊടികാട്ടി ഗോ ബാക്ക് വിളിച്ചു

സാഹിബിലെ സിറ്റിങ് എം.പി ശത്രുഘ്നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയിലുണ്ടായ ഗ്രുപ്പ് തർക്കങ്ങൾ തെരുവിലേക്കെത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനു…

ബിഷപ്പിനെതിരെ മൊഴി നൽകിയ കന്യാസ്ത്രീകളുടെ ജീവൻ ഭീക്ഷണി ? കുറ്റപത്രം വേഗത്തിലാക്കണം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യം…

ഇടുക്കിയിൽ ജോസഫ്ന് ജയസാധ്യതയുണ്ട് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യും : ജോസ് കെ മാണി

കോട്ടയം :പി ജെ ജോസഫിന് പിന്തുണയുമായി ജോസ് കെ മാണി. ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗം ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫിന് ഇടുക്കിയിൽ വിജയസാധ്യതയുണ്ട്. രണ്ടാം…

വീണ്ടും ലഹരി മാഫിയകൾ ഏറ്റുമുട്ടി ; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്.…

പൊള്ളാച്ചി പീഡനം അന്വേഷണം കർണാടകയിലേക്കും ദൃശ്യങ്ങൾ പോലീസ് നശിപ്പിച്ചു

പൊള്ളാച്ചി / കോയമ്പത്തൂർ : വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി ഇരുന്നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേര്‍ ഉൾപെട്ടിട്ടുണ്ടന്ന്…

ഇടുക്കി രാജാക്കാട്ടിൽ പത്തുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന മയക്കുമരുന്നുകടത്തു സംഘത്തിന്റെ പ്രധാനി പിടിയിൽ

മൂന്നാർ :ഇടുക്കി രാജാക്കാട്ടില്‍ വന്‍ ക‍ഞ്ചാവ് വേട്ട. പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി വാക്കളത്തില്‍ ലിബിനെ രാജാക്കാട് പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും ഓട്ടോറിക്ഷയിൽ…

കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക നാല് സിറ്റിംഗ് എം എൽ എ മാർ ഉമ്മചാണ്ടിയും കെ സി വേണുഗോപാലും സ്ഥാനാർത്ഥി പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ദില്ലിയിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി…

‘റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല’;നാണംകെട്ട് നിലപാട് തിരുത്തി അറ്റോർണി ജനറൽ

ഡൽഹി :  റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിൽ വിവാദമായതോടെ നാണംകെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിലപാട് തിരുത്തി. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ…