Browsing Category
Uncategorized
കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി.
ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. കെവിന്‍റേത് ദുരഭിമാനക്കൊലയാണ്. കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം…
അർദ്ധരാത്രിയിൽ സൈനിക നടപടി കേന്ദ്രത്തിനെതിരെ പ്രതിക്ഷേധം ഒമര്‍ ഒറ്റയ്ക്കല്ലെന്നു തരൂര്‍; കശ്മീര്‍ പരിഹാര നടപടിക്കു…
ജമ്മു കശ്മീരില്‍ അരങ്ങേറുന്ന അസാധാരണ സംഭവവികാസങ്ങളെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍. നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍…
രാജമ്മ അബ്രഹാമിൻറെ പൊതു ദർശനം ജൂലൈ 26 നു.വെള്ളി വൈകിട്ട് 6 നു
മണർകാട് കലുകടവിലായ കന്നുകുഴിയിൽ എബ്രഹാമി(ജോർജ്)ന്റെ ഭാര്യ രാജമ്മ ഏബ്രഹാം (67) അമേരിക്കയിൽ ഹൂസ്റ്റണിൽ ജൂലൈ 20 ശനിയാഴ്ച വൈകീട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.
ബ്രിട്ടന്‍ – ഇറാന്‍ സംഘർഷം രൂക്ഷമാകുന്നു പിടിച്ചെടുത്ത കപ്പൽ വിട്ടുനൽകാതെ ബ്രിട്ടന്റെ കപ്പിൽ മോചിപ്പിക്കില്ലന്ന്…
ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് പ്രതികാരമായി ബ്രിട്ടീഷ് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട സംഘർഷം തുടരുന്നു. ഈ മാസം നാലിന് ബ്രിട്ടീഷ്…
കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. പി.എസ്.സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന…
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 മരണം
ദോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ…
ലോകത്തെ അതിശയിപ്പിച്ചു ഇൻഡിയ! നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെ തകർക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും…
ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്താൻ പോന്നവയാണ്. കൂടുതൽ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ വജ്രായുധത്തെ വീണ്ടും…
മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി
ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും…
നീരവ് മോദിയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു
പിഎന്‍ബി തട്ടിപ്പ്കേസിലെ പ്രതി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ്…