Browsing Category

Uncategorized

കൊറോണ വൈറസ് കാസർകോട് രണ്ടുപേർകൂടി നിരീക്ഷണത്തിൽ 2421 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.…

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലി

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ  ജൂബിലി ടാലെന്റ് നൈറ്റ് 2020 വര്‍ണാഭമായി…

ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി 

മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി ഒന്നാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ സമുചിതമായി…

“ആംബര്‍ ഡെയ്ല്‍ “പ്ലംജൂഡിയുടെ പട്ടയം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ

മൂന്നാർ പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ട്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കലക്ടറുടെ നടപടി ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് കാണിച്ച് റിസോര്‍ട്ട്…

മാതാവിനെയും ഇരട്ട സഹോദരന്മാരേയും കൊലപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍

മാതാവിനേയും ഇരട്ട സഹോദരന്മാരേയും കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള കൊലയാളി മാതാവ് ഹോളി ക്രിസ്റ്റീന (36), ഇരട്ട സഹോദരന്മാര്‍ ബ്രാന്‍സണ്‍,…

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ന്യൂയോർക്ക് ആസ്ഥനമായി രൂപികരിച്ച പ്രവാസി മലയാളി ഫെഡറേഷൻ 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജനുവരി 19 നു ചേർന്ന ആഗോള…

വോട്ടർ പട്ടികയിലെ ക്രമക്കേട് കോൺഗ്രസ്സിന്റെ ഹർജി ഹൈ കോടതിയിൽ

2020 ലെ തദ്ദേശ സ്വയഭരണ വാർഡ് തെരെഞ്ഞെടുപ്പിലേക്കു 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കാർഡ് വോട്ടർ പട്ടിക പ്രസാദികരിച്ചതിനെതിരെ കോൺഗ്രസ്സ് നൽകിയ ഇന്ന് പരിഗണിക്കും.

അച്ഛൻ പെൺമക്കളെ പീഡിപ്പിച്ച കേസ്: പ്രതി ലഹരിക്ക് അടിമയാണെന്ന് ശിശുക്ഷേമ സമിതി.

നാല് കുട്ടികളിൽപഠനം പൂർത്തിയാക്കി വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന 17കാരിക്കാണ് ഏറ്റവുമധികം പീഡനം ഏൽക്കേണ്ടി വന്നത്. ഈ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു മെഡിക്കൽ ബോർഡ്…

അടിമാലിയിൽ രോഗിയായ വീട്ടമ്മയെ ഉപേക്ഷിച്ചത്രണ്ടാം ഭർത്താവ് , അമ്മയെ തേടി മകനെത്തി ഭാര്യയെ വഴിയിൽ ഉപേക്ഷിക്കുന്നത് ഇതു…

ഇടുക്കി അടിമാലിയില്‍ രോഗം മൂലം ചലമേറ്റു അവശനിലയിലായ വീട്ടമ്മയെ കാറിനകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തേടി മകന്‍ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത് ആണ് അമ്മ…

വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബിജെപി മാര്‍ച്ച്‌

പൗ​ര​ത്വ ഭേ​ദ​ഗ​തി അ​നു​കൂ​ല റാ​ലി​യി​ല്‍ നി​യ​മ​ത്തെ എ​തി​ര്‍‌​ക്കു​ന്ന​വ​രെ വെ​ല്ലു​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും ബി​ജെ​പി. കു​റ്റ്യാ​ടി​യി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ…