Browsing Category
Uncategorized
സിറോ മലബാർ സഭ സിനഡ് ഇന്നുമുതൽ
കാക്കാനാട് മൗണ്ട് സെന്റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നില്‍ക്കും. 58 മെത്രാന്മാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍, മെത്രാന്‍ നിയമനം എന്നിവ…
ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു :ട്രംപ്
ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നതിനിടെ ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്…
“ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാൻ അത് പിണറായിയുടെ ഭാര്യയുടെ…
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാൻ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് അബ്ദുള്ളക്കുട്ടിപറഞ്ഞു . ലോക്സഭയും രാജ്യസഭയും കടന്ന്…
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രത്യേകനിയമസഭാ സമ്മേളനം ഇന്ന്;
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിന്റെ
പ്രതിക്ഷേധമാറിയയ്ക്കാൻ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും.എല്‍.ഡി.എഫും യു.ഡി.എഫും പ്രമേയത്തെ പിന്തുണയ്ക്കുന്മോള്‍…
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ പ്രക്ഷോപം ബിനോയ് വിശ്വം എം പി പൊലീസ് കസ്റ്റഡിയിൽ
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധം…
പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും
പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ…
പുതുവൈപ്പിൻ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി
വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണം
തുടങ്ങിയ പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി.
ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികൾക്കെതിരെ കേസ് സമരം ഏറ്റെടുത്തു തദ്ദേശവാസികൾ
ശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍.…
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ…
രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം…
ഇടുക്കി യിലെ കര്‍ഷകരുടെയും ഭൂപ്രശ്നങ്ങൾ പരിഹാരം കാണും , മുന്നാറിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടി മുഖ്യമന്ത്രി
:ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി …