Browsing Category

Uncategorized

BREAKING NEWS സംസ്ഥാനത്തു 32 പേർക്കുകൂടി കോവിഡ് 19 സ്ഥികരിച്ചു

സംസ്ഥാനത്തു 32 പേർക്കുകൂടി കോവിഡ് 19 സ്ഥികരിച്ചു ഇതോടെ സംസ്ഥാനത്ത കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 213 ആയി കാസർകോട് 17 കണ്ണൂർ 11 വയനാറ്റിലും ഇടുക്കിയിലും രണ്ടുപേക്ക് കുടി…

കോവിഡിൽ റെക്കോഡുകൾ അടച്ചു യുദ്ധഭീതിപടർത്തി കർണാടക സഹായം പ്രധാനമന്ത്രിയോട്സഹായം അഭ്യർത്ഥിച്ച് കേരളാമുഖ്യമന്ത്രി

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം…

ചൈനയിൽ കൊറോണ മഹാമാരിക്ക് ശേഷം സർവ്വനാശത്തിന് ‘ഹന്റ”വൈറസ്

ആഗോള മഹാമാരികൊറോണയിൽ നിന്നും  കരകയറി വരുന്ന ചൈനക്ക് ഇടിത്തീയായി പുതിയ വൈറസ് ബാധ. ‘ഹന്റ’ എന്ന വൈറസ് ബാധയേറ്റ് ചൈനയില്‍ ഒരാള്‍ മരിച്ചു. ഇയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ച 32 പേരെയും…

മല്ലപ്പള്ളിയില്‍ കൊറോണാ ജാഗ്രതാ കേന്ദ്രം ആരംഭിച്ചുവൃദ്ധസദനങ്ങളിലും വിദേശികളുടെ സന്ദര്‍ശനം പരിശോധിക്കു

ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ…

കാമുകന്റെ ശല്യം സഹികെട്ട കാമുകി “ഇരുപത് വെട്ടി “കാമുകനെ കൊലപ്പെടുത്തി

തമിഴ്നാട് ബോഡിനായ്ക്കനൂരിൽ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി കാമുകി അതിനിഷ്ടുരമായി വെട്ടിക്കൊലപ്പെടുത്തി ചിന്നക്കനാൽ ബി. എൽ റാവ് സ്വദേശിയായ യുവാവിനെ വീട്ടമ്മ കൂടിയായ കാമുകി…

അച്ഛൻ മകനെ കൊന്ന് കൊക്കയിൽ തള്ളി; ദൃക്‌സാക്ഷിയായ ‘അമ്മ കുഴഞ്ഞുവീണുമരിച്ചു

മേലുകാവ് ഇരുമാപ്രയില്‍ ദൂരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . മൂന്നിലവ് കൊന്നയ്ക്കല്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍-37) യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസ്സം…

ബ്രേക്ക് ദി ചെയിൻ ,സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി.

സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി. നിലവില്‍ സംസ്ഥാനത്ത് 10944 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയ കേസ് സ്‌പെയിനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്.

ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചു മൂന്നാറിൽ ഇനി എന്ത് ?

മുന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മുൻ കരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം.മൂന്നാർ പഞ്ചായത്ത് ഹാളിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ…

BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ…

രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത്

കോവിഡ് 19 : വിവരങ്ങൾ അറിയാൻ  മൊബൈൽ ആപ്പ് 

കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്