Browsing Category
Uncategorized
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: പോലീസിന് വീഴ്ച പറ്റിയെന്ന് സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ
കർഷക പ്രക്ഷോപം എട്ടാം വട്ട ചർച്ച പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും
വിവാദ കാർഷിക നിയമനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും.
നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡിമരണം പോസ്റ്റുമോർട്ടം അട്ടിമറിച്ചു
നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണകേസില്‍ പൊലീസിനെതിരെ കുറ്റാരോപണവുമായി ജുഡീഷ്യല്‍ കമ്മീഷന് .
ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ ഗീതാഞ്ജലി റാവു
ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന് നവനേതൃത്വം
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ 2021- 22 വര്‍ഷത്തേക്കുള്ള…
ആറു ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു ജനിതക മാറ്റത്തിൽ പഠനം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ആറു ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയതായാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര…
യുഎപിഎ കേസിൽ ജാമ്യം റദ്ധാക്കിയ നടപടി ത്വാഹാ സുപ്രിം കോടതിയെ സമീപിക്കും
യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ത്വാഹാ ഫസൽ കോടതിയിൽ കീഴടങ്ങി. ത്വാഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ത്വാഹ കീഴടങ്ങിയത്
കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക പൈപ്പ്ലൈന്‍ ഇന്ന് നാടിന് സമർപ്പിക്കും
കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282,…
ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി”. ഞാന്‍ എന്‍റെ ജീവിതം ത്യജിക്കുന്നു-കർഷക സമരവേദിയിൽ വീണ്ടും…
ഡൽഹി അതിർത്തിയിൽ ദിവസങ്ങളായി സമരം ചെയ്തു വന്ന
കർഷകനും സമരനേതാവും അഭിഭാഷകനുമായ അഡ്വ. അമർജിത് സിംങ് ജെവനൊടുക്കി തിക്രി അതിർത്തിയിലെ സമരവേദിയിലാണ ആത്മഹത്യ ചെയ്തത്