Browsing Category
Uncategorized
ഉപാധിരഹിതപട്ടയം സമയബന്ധിതമായി നല്‍കും: ഇ ചന്ദ്രശേഖരന്‍
1960ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമുള്ള വിവിധ ചട്ടങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചും…
ശോഭന ഇനി ഇടത്തേക്ക്
തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി…
മഴ രണ്ടുദിവസം കൂടി തുടർന്നേക്കും
നാലുദിവസമായി ലഭിക്കുന്ന മഴ രണ്ടുമൂന്നുദിവസം കൂടി തുടരും. കിഴക്കൻ ഭാഗങ്ങളിൽ ഇടിയോടുകൂടി കനത്ത മഴയുണ്ടാകുമെന്നാണു കൊച്ചിൻ സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ…
കൊരങ്ങാണി അഗ്നിബാധ ഒരാൾകൂടി മരിച്ചു .മരണം17 ആയി
മൂന്നാർ :കൊരങ്ങാണി വനത്തിലെ അഗ്‌നിബാധയിൽ ഗുരുതരമായി പൊള്ളലേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു .70 ശതമാനം പൊള്ളലെറ്റ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…
2019 കോൺഗ്രസ്സിൽ പ്രയോഗികരാഷ്ടിയo ചെങ്ങാത്തം അരുമയുമായും ആകാം
ഡൽഹി :എൻ ഡി എ പരാജയപ്പെടുത്താൻ 2019ൽ സമാന ചിന്താഗതിയുള്ള പാര്‍ടികളുമായി ചേര്‍ന്ന് പ്രായോഗിക രാഷ്ട്രീയ സമീപനത്തിന് രൂപം നൽകുമെന്ന് ദില്ലിയിൽ തുടങ്ങിയ എ.ഐ.സി.സി സമ്മേളനത്തിൽ…
അതിരുവിട്ട ജന്മ ദിനാഘോഷം മലപ്പുറത്തും ; വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് പീഡിപ്പിച്ചു
ആഘോഷത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ സ്കൂൾ ഗേറ്റിലാണ് കൈകൾ…
ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ
കർദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്.…
സർട്ടിഫിക്കറ്റിൽ സാങ്കേതിക പിഴവ് സൗദിയിൽ ഇന്ത്യൻ നേഴ്‌സുമാരുടെ ജോലി പ്രതിസന്ധിയിൽ
കേരളത്തിൽ 1995-1998ബാച്ചിൽ ഡിപ്ലോമ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ വരുടെ നേഴ്സിങ്ങ് സർട്ടിഫിക്കറ്റിൽ" ഡിപ്ലോമ "എന്ന വാക്ക് രേഖപെടുത്താത്തതിനാൽ സൗദി കൗൺസിൽ ഇവർക്ക് ജോലി…
ആദിവാസിയുവാവിനെ തല്ലികൊന്നകേസിൽ പ്രതികൾക്ക് ജാമ്യമില്ലാ
മണ്ണാർക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പ്രത്യേക കോടതിയാണ്…
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു . 76 വയസ്സായിരുന്നു .
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു .മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം.ലണ്ടനിൽ…