Browsing Category

Uncategorized

ഗാസയിൽ പാലസ്തീൻ പ്രതിഷേധo വെടിവയ്പിൽ 12പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ പാലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 12പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 12 പേരും പലസ്തീൻകാരാണെന്നാണ് വിവരം. പലസ്തീൻ‌ ഇസ്രയേൽ അതിർത്തിയിൽ ആറ്…

വെ​ന​സ്വേ​ല​യിൽ ജ​യി​ലി​ൽ തീ​പി​ടി​ത്ത​o 68 പേ​ർ വെ​ന്തു​മ​രി​ച്ചു.

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 68 പേ​ർ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ വെ​ലെ​ൻ​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം.…

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍

ഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. കണക്കും ഇക്കണോമിക്‌സും ഇയാള്‍ ഇവിടെ…

കൊരങ്ങണി ദുരന്തം ഒരാൾ കുടി മരിച്ചു . മരണ സംഖ്യ21 ആയി

കൊരങ്ങണി ദുരന്തം ഒരാൾ കുടി മരിച്ചു കൊല്ലപെട്ടയാളുകളുടെ എണ്ണം 21 ആയി അതുല്യ മിശ്ര കമ്മീഷൻ 73 പേരിൽ നിന്നും  തെളിവെടുത്തു മൂന്നാർ :കൊരങ്ങണി വനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റ ചികിത്സയിൽ…

കൊരങ്ങണി അഗ്‌നിബാധ അന്വേഷണം ഇഴയുന്നു .പീറ്റർ വാൻ ഗെയ്റ്റ് ബെംഗളുരുവിലേക്ക് കടന്നതായി കളക്ടർ .

*20 പേർ മരിച്ചു രണ്ടുപേരുടെ നില അതീവഗുരുതരം *നാലുപേരെ സസ്‌പെൻഡ് ചെയ്തു *ചെന്നൈ ട്രാക്കിങ് ക്ലബിനെതിരെ നടപടിയില്ല *പീറ്റർ വാൻ ഗേറ്റ് ബംഗളുരുവിൽ ഉണ്ടന്ന് വിവരം ലഭിച്ചതായി കളക്ടർ…

രാമനവമി ആഘോഷo ബി.ജെ.പിയുടെ ആയുധറാലി വ്യപക്രമണം

രാമനവമി ആഘോഷത്തിന്റെ മറവില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ ആയുധറാലി റാലി അനുമതി ഇല്ലാതെ ,റാലിക്കിടെ വ്യപകാക്രമണം കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ പശ്ചിമബംഗാളില്‍…

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവ്യശ്യപ്പെട്ടുള്ള ; ദിലീപിന്റെ ഹര്‍ജി ഇന്ന്

*ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പ്രൊസിക്യുഷൻ നിലപാട്. *ക്രിമിനല്‍…

ആംബുലൻസ് ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിപരാക്രമം കാണിച്ച രോഗി മരിച്ചു

തൃശൂർ: ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയന്നാരോപിച്ച ആബുലൻസ് ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ…

ഫ്രാൻസിൽ ഭീകരാക്രമണം; മരണസംഖ്യ മൂന്ന്; ‘പാരിസ് ഭീകരനെ’ മോചിപ്പിക്കണമെന്ന് ആവശ്യം.

ഫ്രാൻസിൽ സൂപ്പർമാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം…

മുസാഫര്‍ കലാപം കേസ്സെപിൻവലിക്കാൻ യു പി സർക്കാർ നീക്കം

131കലാപകേസുകള്‍ പിന്‍വലിക്കാനുള്ള നീക്കo 62 പേര്‍ കൊല്ലപ്പെട്ട കലാപ കേസുകളാണ് പിൻവലിക്കുന്നത്  ലഖ്നൊ. 2013ലെ മുസാഫര്‍നഗര്‍- ശാമ് ലി കലാപവുമായി ബന്ധപ്പെട്ട് തീവ്ര…