Browsing Category

Sports

രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ

മുംബൈയിലെ നാണംകെട്ട തോല്‍വിക്ക് രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 36 റണ്‍സ് വിജയവുമായി ഇന്ത്യ…

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിക്ക് ഒഴിവാക്കി

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. ബിസിസിഐയുടെ നാല് പട്ടികയിലും ധോണിയില്ല.കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ്…

ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ആസ്ട്രേലിയക്ക്​ പത്ത്​ വിക്കറ്റി​​​െന്‍റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുംആരോണ്‍ ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ്​ റണ്‍…

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ വിജയികളെ പ്രഖ്യാപിച്ച്‌ റിക്കി പോണ്ടിംഗ്

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ആദ്യ മത്സരം നാളെ മുംബൈയില്‍ നടക്കാനിരിക്കെ പരമ്ബര വിജയികളെ പ്രഖ്യാപിച്ച്‌ മുന്‍ ഓസ്ട്രേലിയന്‍ നായന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ തവണ…

കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം.

കൃത്രിമ കാലിൽ അത്ഭുതം സൃഷിട്ടിച്ച സ്പോർട്സ് താരത്തിന്റെ കാലു കളവു പോയി

ഈ വര്‍ഷം കലിഫോര്‍ണിയ സാന്‍ ബെര്‍നാഡിനൊ പസഫിക് ഹൈസ്കൂള്‍ റെസിലിങ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കേണ്ട ബ്രെറ്റ് വിന്റേഴ്‌സിന്റെ കൃത്രിമ കാലുകള്‍ മോഷണം പോയി.

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍. ഇരു ടീമുകളും ഒരോ ഗോളുകളടിച്ച്സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ…

പത്തനംതിട്ട ജില്ലാ സ്കൂൾ കായിക മേളയുടെ ഉത്ഘാടന വേദിയിൽ കായികദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം .

കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും, ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായാണ് പത്തനംതിട്ട ജില്ലാ സ്ക്കുൾ കായികമേള…