Browsing Category

politics

“എം എൽ എ മാർക്ക് നൂറുകോടി വാഗ്ദാനം ചെയ്തു” എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. അധികാരത്തിനുവേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.…

അട്ടിമറി ഭരണം ലക്ഷ്യമിട്ട് ബി ജെ പി സർക്കാരുണ്ടാക്കാൻ അവകാശവാദവുമായി യെ​ദി​യൂ​ര​പ്പ .ജെ ഡി എസ് കോൺഗ്രസ്സ് കൂട്ടുകെട്ട്…

ബംഗളുരു : സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്.…

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ണ്‍…

കർണ്ണാടകയിലേക്ക് കണ്ണുകൾ ! ആടിയൊഴുക്കിൽ ആരാകപ്പെടും?

ബംഗളുരു:  കർണ്ണാടകയിൽ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും ബിജെപിയും ഗവര്‍ണറുടെ വസതിയിലെത്തി .തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന…

ജെ ഡി എസ് പിളർത്തി, ബി ജെ പി മന്ത്രിസഭക്ക് അടിത്തറ പാകുമോ?

ബംഗളുരു :ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ കുതിര കച്ചവടവുമായി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍…

നിയമസഭയിൽ നീലച്ചിത്രം കണ്ട B J P മുൻ മന്ത്രിക്കുതോൽവി

ബംഗളൂരു: നിയമസഭയിലിരുന്ന് നീലചിത്രം കണ്ടതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി നേതാവിന് തിരഞ്ഞെടുപ്പില്‍ കനത്തതോൽവി . ലക്ഷ്മണ്‍ സവാദിയെ അത്താനി മണ്ഡലത്തില്‍ ജനം…

യെ​ദി​യൂ​ര​പ്പ ഗവർണറെ കണ്ടു !.. കർണാടകയിൽ കുതിര കച്ചവടം ?

ബം​ഗ​ളൂ​രു: രാഷ്രിയ അനിശ്ചിതത്വം നിലനിൽക്കെ ബി​ജെ​പി മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്ത്. ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ…

അധികാരംലഭിക്കില്ലെന്നുറപ്പായി കർണാടകയിൽ ബിജെപി ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു. ഒരു ഘട്ടത്തിൽ 122 സീറ്റുകളിൽ ബിജെപി…

ബി ജെ പി യെ അട്ടിമറിച്ചു കർണാടകയിൽ കോൺഗ്രസ്സ് ജെ ഡി യു ഭരണം

ബംഗളൂരു: കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കർണാടകത്തിൽ കളംമാറ്റി ചവിട്ടി. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ്…

കേരളം ബിജെപിയെയും സിപിഎമ്മിനേയും തള്ളികളയും.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ കർണാടക തെരഞ്ഞെടുപ്പ്  ഫലം ബാധിക്കില്ല തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…