Browsing Category
politics
വ്യത്യസ്തതയിൽ യോഗദിനം ആചരിച്ചു ഇന്ത്യൻ സേന കരയിലും കടലിലും വെള്ളത്തിലും യോഗ
ഡൽഹി : അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ച് ഇന്ത്യന്‍ കര, ജല, നാവിക സേനാംഗങ്ങള്‍. പതിവു രീതികളില്‍ നിന്ന് മാറി കരയിലും കടലിലും വായുവിലും വിവിധ യോഗകള്‍ അവതരിപ്പിച്ചാണ്…
“സഖ്യത്തെകുറിച്ചു സംസാരിച്ചതേയില്ല ” കമല്‍ഹാസനും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
ഡൽഹി :നടന്‍ കമല്‍ ഹാസനും കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു തമിഴ്‍നാടിന്റെ…
വായ്പ തട്ടിപ്പുകേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു
ആലപ്പുഴ: കുട്ടനാട്ടിലെ കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14…
സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ…
തിരുവനതപുരം :പോലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സര്‍ക്കാര്‍ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെയും കേരളാ സംസ്ഥാന പോലീസ്‌മേധാവി…
ജമ്മു കാഷ്മീരിൽ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞു.മെഹ്ബൂബ മുഫ്തി സർക്കാർ രാജി വച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി പ്രവാസി മലയാളിപിടിയിൽ
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ…
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവംവ്യാപകപ്രതിഷേധം: പത്രപ്രവർത്തക യൂനിയൻ അപലപിച്ചു
തൊടുപുഴ: വാർത്ത ശേഖരണത്തിനെത്തിയ മീഡിയ വൺ ന്യൂസ് സംഘത്തെ സമരാനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ഇടുക്കി ജില്ല കമ്മറ്റി പ്രതിഷേധിച്ചു. ഉപരോധ സമരം റിപ്പോർട്ട്…
ജനകീയ സമരം മറയാക്കി റിസോർട്ട് മാഫിയ അഴിഞ്ഞാടി മാധ്യമങ്ങളെ പ്രതികൂട്ടിലാക്കി നേതാക്കളുടെപ്രസംഗം
ഇടുക്കി ജനകീയ സമരത്തില്‍ ജനങ്ങളെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിട്ട് മുതലെടുപ്പ് നടത്തി ഒരുവിഭാഗം. മൂന്നാര്‍ മേഖലയിലെ അനതികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും…
കരിഞ്ചോലയിലെ തടയണ വിദഗ്ധ സമിതി അന്വേഷിക്കു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിൽ തടയണ നിർമിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്. നായ ചത്താൽ മോദി…
മംഗളുരു: ബംഗളുരുവിൽ വെടിയേറ്റു കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്.…