Browsing Category
politics
രാഹുൽ ഗാന്ധി വയനാട്ടിൽ രാഹുൽ ഗാന്ധി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചെന്ന്…
ജോയ്‌സ് ജോർജ്ജ് വഴി നൽകി പുറം ലോകം കാണിച്ചു കെട്ടിവെക്കാനുള്ള പണം മ്ലാമലക്കാർ നൽകും
പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനെ തുടർന്ന് ഗ്രാമത്തിലെ 40 പേരുടെ വിവാഹം മുടങ്ങിയ കുന്നിന്‍മുകളില്‍ റോഡെത്തിച്ച; ജോയ്സ് ജോര്‍ജിന് ഇത്തവണ കെട്ടിവെയ്ക്കാന്‍ പണം…
കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ഏഴാംപട്ടിക
ഡൽഹി :കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം…
ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല. സ്ഥാനാർത്ഥി പ്രഖ്യപനം വൈകുന്നത് ഫലത്തെ ബാധിക്കും ആർ…
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച…
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കണ്ണന്താനം,ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ
ഡൽഹി ;'ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. പാലക്കാട് സി കൃഷ്ണകുമാറും…
മോദി വാരാണസിയില്‍; പട്ടികയില്‍ ഇല്ലാതെ പത്തനംതിട്ട,അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള…
ചാലക്കുടിയിൽ ഇന്നസെന്‍റിനെതിരെ ഡിജിപി ജേക്കബ് തോമസ് ട്വന്‍റി 20 സ്ഥാനാർത്ഥി
സർക്കാർ നടപടി നേരിടുന്ന ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് കിഴക്കമ്പലം കേന്ദ്രമായി വർത്തിക്കുന്ന ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായാണ്…
കാശ്‌മീരിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവും. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ…
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ശ്രീധരന്‍ പിള്ളക്ക് സീറ്റില്ല !
ഡൽഹി :ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കുമെന്ന് സൂചന. തർക്കങ്ങൾക്കൊടുവിൽസ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്നലെ ദിവസം പൂര്‍ത്തീകരിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തിനായി…