Browsing Category
politics
സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പത്രിക സമർപണം ഇന്നുമുതൽ
സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട…
വട്ടിയൂർ കാവിൽ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍
കെ മുരളീധരൻ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. അങ്ങനെ വന്നാൽ…
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല കുമ്മനം രാജശേഖരന്‍
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കുമ്മനം രാജശേഖരന്‍ പിന്മാറി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബുദ്ധിമുട്ട് പാര്‍ട്ടിയില്‍ അറിയിക്കും. ആര്…
നെഹ്‌റുവിന്റെ നിലപാടാണ് പാക് അധിനത കശ്മീർ ഉണ്ടാകാൻ കാരണം : അമിത് ഷാ
സ്വാതന്ത്ര്യാനന്തരം കശ്മീർ വിഭജിച്ചു പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണക്കാരൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിലപാടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1947 ൽ…
അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവിനെ നാട്ടുകാർപിടികൂടി പൊലീസിന് കൈമാറി
ന്ത്യ പാക് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ. ജമ്മുവിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പൊലീസ് പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട്…
കെ എം മാണിയെ പിന്നിൽ നിന്നും കുത്തിയത് ഉമ്മൻചാണ്ടി കോടിയേരി
പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നഷ്ടമായതു ഉമ്മൻചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് പി.എസ്.സി ,പരീക്ഷ നീറ്റ് മാതൃകയില്‍
പരീക്ഷാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയത് സാഹചര്യത്തില്‍ പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാന്‍ പി.എസ്. സി ഒരുങ്ങുന്നു. നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ്…
മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും മുഹമ്മദ് ഹനീഷിനും അഴിമതിയിൽ പങ്ക് ടി ഓ സൂരജ്
പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന്…
ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞിട്ടില്ല അമിത് ഷാ
രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷക്ക് പുറമേ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് അഭ്യര്‍ഥിച്ചത്
2ജി സ്പെക്ട്രം കേസുകളിൽ ബെഞ്ചുമാറ്റം സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു
കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര്‍ 30ന് സെയ്നി…